റ്റുവുമ്പ കാത്തലിക് കമ്യൂണിറ്റി സ്വർഗ്ഗാരോപണ തിരുന്നാൾ ഞായറാഴ്ച
- Share
- Tweet
- Telegram
- LinkedIniiiii
റ്റുവുമ്പ: റ്റുവുമ്പ സെന്റ് മേരീസ് കാത്തലിക് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുന്നാൾ ആഘോഷിക്കുന്നു.ഓഗസ്റ്റ് 15 ഞായറാഴ്‌ച്ച വൈകിട്ട് 5 ന് റ്റുവുമ്പ ഹോളി നെയ്ം ദേവാലയത്തിൽ വച്ചാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
തിരുന്നാളിനോട് അനുബന്ധിച്ച് പ്രദക്ഷിണം, ലദിഞ്ഞ്, ചെണ്ടമേളം, ഗാനമേള എന്നിവ ഉണ്ടായിരിക്കും. തിരുന്നാൾ ശ്രുശ്രൂഷകൾക്ക് റവ ഫാ ഡീലിഷ് കോച്ചേരിൽ , റവ ഫാ ബോണി എബ്രഹാം, റവ ഫാ നോയിച്ചൻ മാമൂട്ടിൽ എന്നിവർ നേതൃത്വം നല്കും.
വൈകുന്നേരം 7.30 ന് ആണ് ഗാനമേള നടക്കുക.സെന്റ് ഉർസ്വലാസ് കോളേജ്, ദ സാളോ സെന്റർ, ടുവാമ്പ
കൂടുതൽ വിവരങ്ങൾ്ക്ക് ബന്ധപ്പെടുക: റവ ഫാ തോമസ് അരിക്കുഴി: 0407452859
Next Story