- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സീറോ മലബാർ സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളും സ്വാതന്ത്ര്യദിന അനുസ്മരണവും ഓഗസ്റ്റ് 15 ന്
കത്തോലിക്കാസഭയുടെ അമ്മയും റാണിയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളും, ഭാരതത്തിന്റെ സ്വാതന്ത്ര്യദിന അനുസ്മരണവും ഡബ്ലിൻ സീറോ മലബാർ സഭ ഈവരുന്ന ഓഗസ്റ്റ് മാസം 15, ചൊവ്വാഴ്‌ച്ച ബ്രെ കുർബാന സെന്ററിൽ, സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ ആഘോഷിക്കുന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ആന്റണി നല്ലുുകുന്നേൽ അച്ചന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ കുർബാന, തുടർന്ന ലദീഞ്ഞ്, പ്രദിക്ഷണം, നേർച്ച. പരിശുദ്ധ അമ്മയുടെ സ്വർഗാരോപണ തിരുനാളിൽ സംബന്ധിച്ച്് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. ഫാ. ജോസ് ഭരണികുളങ്ങര : : (089) 974 1568ഫാ. ആന്റണി ചീരംവേലിൽ : (089) 453 8926 അഡ്രസ്: St Fergal's Church Killarney Rd, Ballymorris Bray co Wicklow
കത്തോലിക്കാസഭയുടെ അമ്മയും റാണിയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളും, ഭാരതത്തിന്റെ സ്വാതന്ത്ര്യദിന അനുസ്മരണവും ഡബ്ലിൻ സീറോ മലബാർ സഭ ഈവരുന്ന ഓഗസ്റ്റ് മാസം 15, ചൊവ്വാഴ്‌ച്ച ബ്രെ കുർബാന സെന്ററിൽ, സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ ആഘോഷിക്കുന്നു.
ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ആന്റണി നല്ലുുകുന്നേൽ അച്ചന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ കുർബാന, തുടർന്ന ലദീഞ്ഞ്, പ്രദിക്ഷണം, നേർച്ച. പരിശുദ്ധ അമ്മയുടെ സ്വർഗാരോപണ തിരുനാളിൽ സംബന്ധിച്ച്് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
ഫാ. ജോസ് ഭരണികുളങ്ങര : : (089) 974 1568
ഫാ. ആന്റണി ചീരംവേലിൽ : (089) 453 8926
അഡ്രസ്: St Fergal's Church Killarney Rd, Ballymorris Bray co Wicklow
Next Story