ഡബ്ലിൻ: കോതമംഗലം പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യെൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നൾ നാലിന് ഞായറാഴ്ച പാത്രിയാർക്കൽ വികാരി   യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ പൂർവ്വാധികം ഭംഗിയായി സുറിയാനി കുർബ്ബാനയോടെ നടത്തുവാൻ ക്രമീകരണങ്ങൾ നടത്തിവരുന്നു.  എല്ലാവരും നേർച്ച കാഴ്ചകളോടെ  പെരുന്നാളിൽ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക ഭാരവാഹികൾ  അറിയിച്ചു.