- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈജിപുര ദേവാലയത്തിൽ തിരുനാളും ഇടവക ദിനാഘോഷവും നടത്തി
ബംഗളൂരു: ഈജിപുര വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ ഇടവക ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും ഇടവക ദിനവും സംഘടിപ്പിച്ചു. തിരുനാളിനോടനുബന്ധിച്ച് 10 ദിവസത്തെ ജപമാല പ്രാർത്ഥനയും നടത്തി. ഇടവക ദിനമായ 25ന് രാവിലെ ഒമ്പതിന് ആഘോഷമായ ദിവ്യബലിക്ക് ഫാ.പോൾ തേക്കാനത്ത് സിഎംഐ, ഫാ. ജോമോൻ കോലഞ്ചേരി എന്നിവർ കാർമികത്വം വഹിച്ചു. തുടർന്ന് പ
ബംഗളൂരു: ഈജിപുര വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ ഇടവക ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും ഇടവക ദിനവും സംഘടിപ്പിച്ചു. തിരുനാളിനോടനുബന്ധിച്ച് 10 ദിവസത്തെ ജപമാല പ്രാർത്ഥനയും നടത്തി. ഇടവക ദിനമായ 25ന് രാവിലെ ഒമ്പതിന് ആഘോഷമായ ദിവ്യബലിക്ക് ഫാ.പോൾ തേക്കാനത്ത് സിഎംഐ, ഫാ. ജോമോൻ കോലഞ്ചേരി എന്നിവർ കാർമികത്വം വഹിച്ചു. തുടർന്ന് പൊതുസമ്മേളനം, കലാപരിപാടികൾ, സ്നേഹ വിരുന്ന് എന്നിവയും നടന്നു. 26നു വൈകുന്നേരം ആറിന്, മരിച്ച വിശ്വാസികൾക്കു വേണ്ടിയുള്ള ദിവ്യബലിയും ഒപ്പീസും നടന്നു.
Next Story