- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലുധിയാന സെന്റ് മേരീസ് ദേവാലയത്തിൽ തിരുനാൾ ആഘോഷിച്ചു
ലുധിയാന: ഫരീദാബാദ് രൂപതയുടെ കീഴിൽ വരുന്ന പഞ്ചാബിലെ ലുധിയാന സെന്റ് മേരീസ് ഇടവക ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും തിരുനാൾ സംയുക്തമായി ആഘോഷിച്ചു.ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. റോണി തോപ്പിലാൻ മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. മാത്യു പാറപ്ലാക്കൽ തിരുനാൾ സന്ദേശം നൽകി.റിപ്പോർട്ട്: റെജി നെല്‍
ലുധിയാന: ഫരീദാബാദ് രൂപതയുടെ കീഴിൽ വരുന്ന പഞ്ചാബിലെ ലുധിയാന സെന്റ് മേരീസ് ഇടവക ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും തിരുനാൾ സംയുക്തമായി ആഘോഷിച്ചു.
ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. റോണി തോപ്പിലാൻ മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. മാത്യു പാറപ്ലാക്കൽ തിരുനാൾ സന്ദേശം നൽകി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
Next Story