- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് തോമസ് മലങ്കര ഓർത്തഡോക്‌സ് പള്ളിയിൽ പെരുന്നാൾ ആചരിച്ചു
സൗത്ത് ഫ്‌ളോറിഡ: സെന്റ് തോമസ് മലങ്കര ഓർത്തഡോക്‌സ് പള്ളിയിൽ യേശു ക്രിശുവിന്റെ ജനന പെരുന്നാൾ 25 ദിവസത്തെ നോമ്പിന്റെ ചൈതന്യത്തിൽ ഭക്തി ആദരവോടു കൂടി ആചരിച്ചു. ചടങ്ങുകൾക്ക് ഭദ്രാസനാധിപൻ അലക്‌സിയോസ് മാർ യൗസേബിയസ് മെത്രാപ്പൊലീത്ത മുഖ്യ കാർമികത്വം വഹിച്ചു.

Next Story