- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രിം സെന്റ് തോമസ് സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ കാവൽ പിതാവിന്റെ ഓർമ പെരുനാൾ ജൂലൈ ഒന്നിനും രണ്ടിനും
ഡബ്ലിൻ: മഹാ പരിശുദ്ധനായ മോർ തോമ ശ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ട്രിം സെന്റ് തോമസ് സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ കാവൽ പിതാവിന്റെ ഓർമ പെരുനാൾ ജൂലൈ ഒന്നിനും രണ്ടിനും മാത്യൂസ് മോർ അന്തിമോസ് തിരുമേനിയുടെ മുഖ്യ കാർമികത്തിൽ കൊണ്ടാടും. വിശ്വാസികൾ ഏവരും നേർച്ചകാഴ്‌ച്ച്ചകളോടെ വന്നു അനുഗ്രഹം പ്രാപിക്കാൻ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വികാരി: ജോബി സ്‌കറിയ 0876315962, സെക്രട്ടറി: രഞ്ജിത് വർക്കി 0899515473, ട്രസ്ടി :അനീഷ് ജോൺ 0874126080
ഡബ്ലിൻ: മഹാ പരിശുദ്ധനായ മോർ തോമ ശ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ട്രിം സെന്റ് തോമസ് സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ കാവൽ പിതാവിന്റെ ഓർമ പെരുനാൾ ജൂലൈ ഒന്നിനും രണ്ടിനും മാത്യൂസ് മോർ അന്തിമോസ് തിരുമേനിയുടെ മുഖ്യ കാർമികത്തിൽ കൊണ്ടാടും. വിശ്വാസികൾ ഏവരും നേർച്ചകാഴ്‌ച്ച്ചകളോടെ വന്നു അനുഗ്രഹം പ്രാപിക്കാൻ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വികാരി: ജോബി സ്‌കറിയ 0876315962, സെക്രട്ടറി: രഞ്ജിത് വർക്കി 0899515473, ട്രസ്ടി :അനീഷ് ജോൺ 0874126080
Next Story