- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിൻഡൻ സെന്റ്മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ പെരുന്നാൾ 18നും 19നും
ന്യൂജേഴ്‌സി: ലിൻഡൻ സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഓഫ് ഇന്ത്യാ ദേവാലയത്തിൽ പെരുന്നാൾ ആഘോഷങ്ങൾ 18 വെള്ളി, 19 ശനി തീയതികളിൽ നടത്തപ്പെടും. മുംബൈ ഭദ്രാസനത്തിലെ സെന്റ് ഗ്രിഗറിയോസ് ചർച്ച് വികാരി റവ. ഫാദർ ജേക്കബ് അനീഷ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തും. 18 ശനി വൈകിട്ട് 5 മുതൽ 6.30 വരെ പാരീഷ് ഡേ വാർഷിക സമ്മേളനവും, 7.15 മുതൽ 8.15 വരെ പ്രഭാഷണവും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ 9.30 മുതൽ വിശുദ്ധ കുർബ്ബാനയും തുടർന്ന് ഭക്തി നിർഭരമായ റാസയും പള്ളി അങ്കണത്തിൽ നടത്തപ്പെടും. ജോൺ ജോർജ് കുടുംബം സ്‌പോൺസർ ചെയ്തിരിക്കുന്ന പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാദർ സണ്ണി വി.ജോസഫ്, സെക്രട്ടറി ഷാജി വിൽസൺ, ട്രഷറാർ അലക്‌സ് ജോൺ തുടങ്ങിയവർ നേതൃത്വം വഹിക്കും.
ന്യൂജേഴ്‌സി: ലിൻഡൻ സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഓഫ് ഇന്ത്യാ ദേവാലയത്തിൽ പെരുന്നാൾ ആഘോഷങ്ങൾ 18 വെള്ളി, 19 ശനി തീയതികളിൽ നടത്തപ്പെടും. മുംബൈ ഭദ്രാസനത്തിലെ സെന്റ് ഗ്രിഗറിയോസ് ചർച്ച് വികാരി റവ. ഫാദർ ജേക്കബ് അനീഷ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തും.
18 ശനി വൈകിട്ട് 5 മുതൽ 6.30 വരെ പാരീഷ് ഡേ വാർഷിക സമ്മേളനവും, 7.15 മുതൽ 8.15 വരെ പ്രഭാഷണവും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ 9.30 മുതൽ വിശുദ്ധ കുർബ്ബാനയും തുടർന്ന് ഭക്തി നിർഭരമായ റാസയും പള്ളി അങ്കണത്തിൽ നടത്തപ്പെടും.
ജോൺ ജോർജ് കുടുംബം സ്‌പോൺസർ ചെയ്തിരിക്കുന്ന പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാദർ സണ്ണി വി.ജോസഫ്, സെക്രട്ടറി ഷാജി വിൽസൺ, ട്രഷറാർ അലക്‌സ് ജോൺ തുടങ്ങിയവർ നേതൃത്വം വഹിക്കും.
Next Story