- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിയന്നയിൽ അപകടത്തിൽ മരിച്ചത് കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകൻ; ഫെബിനെ മരണം വിളിച്ചത് ആഗസ്റ്റിൽ വിവാഹം നടക്കാനിരിക്കെ; മലയാളി യുവാവിന്റെ മരണത്തിന്റെ ഞെട്ടലിൽ മലയാളി സമൂഹം
വിയന്ന: വിയന്നയിൽ ശനിയാഴ്‌ച്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത് കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകൻ. വിയന്നയിൽ താമസമാക്കിയ കോട്ടയം കൂടല്ലൂർ സ്വദേശികളുടെ മകൻ ഫെബിൻ പുത്തൻപുരയാണ് അപകടത്തിൽ മരിച്ചത്. പരേതന് 28 വയസായിരുന്നു പ്രായം. അദ്ധ്യാപകനായി പരിശീലനം നേടിക്കൊണ്ടിരുന്ന ഫെബിന്റെ വിവഹാം അടുത്ത ഓഗസ്‌ററിൽ നടത്താൻ തീരുമാനിച്ചിരിയ്‌ക്കെയാണ് മരണം ഫെബിനെ കൂട്ടിക്കൊണ്ടു പോയത്. കോട്ടയം കൂടല്ലൂർ സദേശിയാണ് പിതാവ് ഫെലിക്‌സ്. മാതാവ് മർട്ടീന. ഏക സഹോദരൻ ഫ്‌ളെമിങ് ജർമനിയിലെ സ്‌ററുട്ട്ഗാർട്ടിൽ നൃത്താദ്ധ്യാപകനാണ്. കൊളോണിൽ താമസിക്കുന്ന ലൂസി ചാലായിലിന്റെയും മ്യുൻസ്‌റററിൽ താമസിക്കുന്ന ജോയി പുത്തൻപുരയിലിന്റെയും സഹോദരന്റെ പുത്രനാണ് ഫെബിൻ.
വിയന്ന: വിയന്നയിൽ ശനിയാഴ്‌ച്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത് കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകൻ. വിയന്നയിൽ താമസമാക്കിയ കോട്ടയം കൂടല്ലൂർ സ്വദേശികളുടെ മകൻ ഫെബിൻ പുത്തൻപുരയാണ് അപകടത്തിൽ മരിച്ചത്. പരേതന് 28 വയസായിരുന്നു പ്രായം.
അദ്ധ്യാപകനായി പരിശീലനം നേടിക്കൊണ്ടിരുന്ന ഫെബിന്റെ വിവഹാം അടുത്ത ഓഗസ്‌ററിൽ നടത്താൻ തീരുമാനിച്ചിരിയ്‌ക്കെയാണ് മരണം ഫെബിനെ കൂട്ടിക്കൊണ്ടു പോയത്.
കോട്ടയം കൂടല്ലൂർ സദേശിയാണ് പിതാവ് ഫെലിക്‌സ്. മാതാവ് മർട്ടീന. ഏക സഹോദരൻ ഫ്‌ളെമിങ് ജർമനിയിലെ സ്‌ററുട്ട്ഗാർട്ടിൽ നൃത്താദ്ധ്യാപകനാണ്. കൊളോണിൽ താമസിക്കുന്ന ലൂസി ചാലായിലിന്റെയും മ്യുൻസ്‌റററിൽ താമസിക്കുന്ന ജോയി പുത്തൻപുരയിലിന്റെയും സഹോദരന്റെ പുത്രനാണ് ഫെബിൻ.
Next Story