- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇനി അല്പം സ്പീഡ് കൂട്ടാം; ഫെബ്രുവരി 22 സ്ട്രീറ്റിന്റെ വേഗത പരിധി ഉയർത്തി; പുതിയ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ
ദോഹ: ഫെബ്രുവരി 22 സ്ട്രീറ്റിലെ വേഗത പരിധി ഉയർത്തിയതായി അധികൃതർ അറിയിച്ചു. നിലവിൽ മക്കൂറിൽ 80 കിലോമീറ്റർ ആയിരുന്നത് നിലവിൽ 100 കിലോമീറ്റർ ആയിട്ടാണ് ഉയർത്തിയിരിക്കുന്നത്. സ്ട്രീറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെയാണ് വേഗത പരിധി ഉയർത്തുന്നത്. ട്രാഫിക്ക് വിഭാഗം ഡയറക്ടർ ജനരൽ ബ്രിഗേഡിയർ മുഹമ്മദ് സാദ് അൽ ഖാർജിയാണ് ഇതുസംബന്ധി
ദോഹ: ഫെബ്രുവരി 22 സ്ട്രീറ്റിലെ വേഗത പരിധി ഉയർത്തിയതായി അധികൃതർ അറിയിച്ചു. നിലവിൽ മക്കൂറിൽ 80 കിലോമീറ്റർ ആയിരുന്നത് നിലവിൽ 100 കിലോമീറ്റർ ആയിട്ടാണ് ഉയർത്തിയിരിക്കുന്നത്. സ്ട്രീറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെയാണ് വേഗത പരിധി ഉയർത്തുന്നത്.
ട്രാഫിക്ക് വിഭാഗം ഡയറക്ടർ ജനരൽ ബ്രിഗേഡിയർ മുഹമ്മദ് സാദ് അൽ ഖാർജിയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. അതേസമയം ഫെബ്രുവരി 22 സ്ട്രീറ്റിലെ റോഡ് വർക്കുകൾ എന്ന് പൂർത്തിയാകുമെന്നത് സംബന്ധിച്ച് അദ്ദേഹം വിവരം ഒന്നും തന്നെ നൽകിയില്ല.
ഫെബ്രുവരി 22 റോഡ് അൽ ഷമാൽ എക്സ്‌പ്രസ്സ് വേയ്ക്കും ഡി റിങ് റോഡിനും ഇടയിലാണ് വ്യാപിച്ച് കിടക്കുന്നത്.
Next Story