- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ ഫീസ് വർദ്ധിപ്പിക്കാൻ അനുമതി ലഭിച്ചത് 24 സ്‌കൂളുകൾക്ക്; ഫീസിൽ മൂന്ന് ശതമാനം വർദ്ധനവ്; പ്രവാസികൾക്കും ഇരുട്ടടി
അബുദാബി: അബുദാബിബിയിൽ ഫീസ് വർദ്ധിപ്പിക്കാൻ അനുമതി ലഭിച്ചത് 24 സ്‌കൂളുകൾക്ക്. ചൊവ്വാഴ്ച പുറത്തുവിട്ട അബുദാബി വിദ്യാഭ്യാസ കൗൺസിലിന്റെ പ്രസ്താവനയിലാണ് 24 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശരാശരി ഫീസ് മൂന്ന് ശതമാനം വരെ വർദ്ധിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്. കൗൺസിലിന്റെ കർശന നിർദ്ദേശങ്ങളാണ് ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് സ്വകാര്യ സ്‌കൂളുകൾക്ക് നൽകിയിരിക്കുന്നത്. 60ഓളം സ്ഥാപനങ്ങളുടെ ഫീസ് വർദ്ധിപ്പിക്കാനുള്ള അപേക്ഷ കൗൺസിൽ തള്ളിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അബുദാബി: അബുദാബിബിയിൽ ഫീസ് വർദ്ധിപ്പിക്കാൻ അനുമതി ലഭിച്ചത് 24 സ്‌കൂളുകൾക്ക്. ചൊവ്വാഴ്ച പുറത്തുവിട്ട അബുദാബി വിദ്യാഭ്യാസ കൗൺസിലിന്റെ പ്രസ്താവനയിലാണ് 24 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശരാശരി ഫീസ് മൂന്ന് ശതമാനം വരെ വർദ്ധിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
കൗൺസിലിന്റെ കർശന നിർദ്ദേശങ്ങളാണ് ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് സ്വകാര്യ സ്‌കൂളുകൾക്ക് നൽകിയിരിക്കുന്നത്. 60ഓളം സ്ഥാപനങ്ങളുടെ ഫീസ് വർദ്ധിപ്പിക്കാനുള്ള അപേക്ഷ കൗൺസിൽ തള്ളിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Next Story