- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയെയും ബഹ്റിനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേയിൽ ടോൾ നിരക്ക് വർധിപ്പിച്ചു; യാത്രാ വാഹനങ്ങൾക്ക് ജനുവരി മുതൽ 25 റിയാൽ
സൗദി അറേബ്യയേയും ബഹ്‌റിനേയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേയിലെ ടോൾ നിരക്കു വർധിപ്പിക്കുന്നു. കോസ് െേവ 1986 ൽതുറന്നു കൊടുത്തതിനു ശേഷമുള്ള ആദ്യ നിരക്ക് വർദ്ധനയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ജനുവരി മുതൽ നിലവിൽ യാത്ര വാഹനങ്ങൾക്ക് ഉള്ളതിൽ നിന്നും അഞ്ച് റിയാലും ചരക്ക് വാഹനങ്ങൾക്ക് ഒരു ടണ്ണിന് അഞ്ച് റിയാലുമായിരിക്കും ചാർജ്.കാറുകള ഉൾ
സൗദി അറേബ്യയേയും ബഹ്‌റിനേയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേയിലെ ടോൾ നിരക്കു വർധിപ്പിക്കുന്നു. കോസ് െേവ 1986 ൽതുറന്നു കൊടുത്തതിനു ശേഷമുള്ള ആദ്യ നിരക്ക് വർദ്ധനയാണ് ഇപ്പോൾ വന്നിരിക്കുന്നത്.
ജനുവരി മുതൽ നിലവിൽ യാത്ര വാഹനങ്ങൾക്ക് ഉള്ളതിൽ നിന്നും അഞ്ച് റിയാലും ചരക്ക് വാഹനങ്ങൾക്ക് ഒരു ടണ്ണിന് അഞ്ച് റിയാലുമായിരിക്കും ചാർജ്.കാറുകള ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്കു 20 റിയാലായിരുന്നത് ജനുവരി മുതൽ 25 റിയാലായി വർദ്ധിക്കും.
ബസും വാനും ഉൾപ്പെടെയുള്ള പാസഞ്ചർ വാഹനങ്ങളുടെ നിരക്ക് 30 റിയാലിൽ നിന്നും 35 റിയാലായും വർദ്ധിക്കും. വിദ്യാർത്ഥികൾക്കും വികലാംഗർക്കും ഏർപ്പടുത്തിയ 50 ശതമാനം ഇളവ് തുടരുമെന്നും കോസ് വേ വക്താവ് അറിയിച്ചു.
Next Story