തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യം ജനുവരി ആദ്യ വാരത്തിൽ വൈദ്യശാസ്ത്ര രംഗത്തെ ആസ്പദമാക്കി ഫിലിം ഫെസ്റ്റിവെലിൽ സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം 20000 രൂപയും രണ്ടാം സമ്മാനം 10000 രൂപയുമാണ് വിജയികൾക്ക് സമ്മാനമായി ലഭിക്കുക. ഷോർട്ട് ഫിലിം / ഫീചർ ഫിലിമുകൾ ലഭിക്കേണ്ട അവസാന തീയതി 28/12/2018. വിശദ വിവരങ്ങൾക്ക് 9072341718, 9747211415