- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് വൺ സീറ്റ്; ഫ്രറ്റേണിറ്റി എംഎൽഎക്ക് നിവേദനം നൽകി
മക്കരപ്പറമ്പ : മലപ്പുറം ജില്ലയിലെ ഹയർ സെക്കണ്ടറി സീറ്റുകളിലെ അപര്യാപ്തത ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മങ്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥലം എംഎൽഎ ടി.എ അഹമ്മദ് കബീറിന് ജില്ല സെക്രട്ടേറിയറ്റ് അംഗം ഫയാസ് ഹബീബ് നിവേദനം നൽകി.അജ്മൽ തോട്ടോളി, റബീ ഹുസൈൻ തങ്ങൾ, അഷ്ഫാഖ് മക്കരപ്പറമ്പ, ഷംഷാദ് എന്നിവർ സംബന്ധിച്ചു.

Next Story