- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഗൺ കൂട്ടക്കൊല: ചരിത്രത്തെ മായ്ക്കാനുള്ള സംഘ് പരിവാർ നീക്കത്തെ ചെറുക്കുക'; കാമ്പസുകളിൽ ഫ്രറ്റേണിറ്റി പ്രതിഷേധ സംഗമങ്ങൾ നടത്തി
മലപ്പുറം: 'ഇന്നലെകളെ ഭയക്കുന്ന ഒറ്റുകാരോട് നമുക്ക് ഇന്നലെകളെ കുറിച്ച് തന്നെ പറയാം' 'വാഗൺ കൂട്ടക്കൊല: ചരിത്രത്തെ മായ്ക്കാനുള്ള സംഘ് പരിവാർ നീക്കത്തെ ചെറുക്കുക' തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ലയിലെ കാമ്പസുകളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ കാർട്ടൂണിസ്‌റ് ബുഹാരി ധർമഗിരി ഉദ്ഘാടനം ചെയ്തു കെ.എം.സി.ടി ലോ കോളേജിൽ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറി ബാസിത് താനൂർ സംസാരിച്ചു. ഗവ: കോളേജ് മലപ്പുറം, കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിങ് കോളേജ്, എം.ഇ.എസ് മമ്പാട്, കെ.എം.സി.ടി ലോ കോളേജ് കുറ്റിപ്പുറം എന്നീ കാമ്പസുകളിൽ വ്യത്യസ്ത പ്രതിഷേധ പരിപാടികൾ നടന്നു.
മലപ്പുറം: 'ഇന്നലെകളെ ഭയക്കുന്ന ഒറ്റുകാരോട് നമുക്ക് ഇന്നലെകളെ കുറിച്ച് തന്നെ പറയാം' 'വാഗൺ കൂട്ടക്കൊല: ചരിത്രത്തെ മായ്ക്കാനുള്ള സംഘ് പരിവാർ നീക്കത്തെ ചെറുക്കുക' തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ലയിലെ കാമ്പസുകളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ കാർട്ടൂണിസ്‌റ് ബുഹാരി ധർമഗിരി ഉദ്ഘാടനം ചെയ്തു കെ.എം.സി.ടി ലോ കോളേജിൽ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറി ബാസിത് താനൂർ സംസാരിച്ചു. ഗവ: കോളേജ് മലപ്പുറം, കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിങ് കോളേജ്, എം.ഇ.എസ് മമ്പാട്, കെ.എം.സി.ടി ലോ കോളേജ് കുറ്റിപ്പുറം എന്നീ കാമ്പസുകളിൽ വ്യത്യസ്ത പ്രതിഷേധ പരിപാടികൾ നടന്നു.
Next Story