മലപ്പുറം : ടാലെന്റ്‌റ് സെർച്ച് 2020 ഒന്നാം റാങ്ക് നേടിയ ഫിദ ഹമീദിനുള്ള ഫ്രറ്റേണിറ്റിയുടെ ഉപഹാരം സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹീം നൽകുന്നു. ഐ.ഐ.ടി ധർവാഡ് വിദ്യാർത്ഥിനിയാണ് ഫിദ ഹമീദ്. ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, സെക്രട്ടറിമാരായ ബാസിത് മലപ്പുറം, അജ്മൽ തോട്ടോളി, വെൽഫെയർ പാർട്ടി മലപ്പുറം മുനിസിപ്പൽ പ്രസിഡന്റ് ഇർഫാൻ നൗഫൽ എന്നിവർ സന്നിഹിദരായിരുന്നു.