- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷന്മാരെ വശീകരിക്കാൻ ദിവസവും നിശാപാർട്ടികൾ നടത്തി; ദിവസം മുഴുവൻ കിടക്കയിൽ നിന്നെണീക്കാതെ നീല ചിത്രങ്ങൾ കണ്ടുകൊണ്ടിരുന്നു; 12ാം വയസിൽ നീലച്ചിത്രം കണ്ട ഒരു പെൺകുട്ടി സ്വന്തം ജീവിതം എഴുതുമ്പോൾ
ലോസ് ഏയ്ജൽസിലെ 35കാരിയായ എറിക ഗാർസയുടെ ജീവിതകഥ ആരെയും ആകർഷിക്കുന്ന വിധത്തിലുള്ള മസാലച്ചേരുവകൾ കലർന്നതാണ്. തന്റെ 12ാം വയസു മുതലുള്ള അനുഭവങ്ങളെ ഉൾപ്പെടുത്തി സംഭവബഹുലമായ ' ഗെറ്റിങ് ഓഫ് ' ഒരു പുസ്തകം എഴുതാനാരംഭിച്ചിരിക്കുകയാണ് എറിക ഇപ്പോൾ. ചെറുപ്രായത്തിൽ തന്നെ തനിക്ക് സെക്സിനോട് അമിതമായ ആസക്തിയായിരുന്നുവെന്നാണ് എറിക തുറന്ന് സമ്മതിക്കുന്നത്. പുരുഷന്മാരെ വശീകരിക്കാൻ ദിവസവും നിശാപാർട്ടികൾ നടത്തുന്നത് ഇവരുടെ പതിവായിരുന്നു. ദിവസം മുഴുവൻ കിടക്കയിൽ നിന്നെണീക്കാതെ നീല ചിത്രങ്ങൾ കണ്ടുകൊണ്ടിരുന്നതും എറികയ്ക്ക് ഹരമായിരുന്നു. 12ാം വയസിൽ നീലച്ചിത്രം കണ്ടു തുടങ്ങിയ ഒരു പെൺകുട്ടിയുടെ അനുഭവങ്ങളാൽ സമ്പന്നമായ പുസ്തകത്തിനായി ആളുകൾ അക്ഷമയോടെ കാത്തിരിക്കുകയാണ്. 12ാം വയസ് മുതൽ 30 വയസ് വരെ താൻ പോൺ വീഡിയോകൾക്ക് തികഞ്ഞ അടിമയായിരുന്നുവെന്നാണ് എറിക സമ്മതിക്കുന്നത്. 17ാം വയസിൽ തന്റെ കന്യകാത്വം നഷ്ടപ്പെട്ടത് മുതൽ താൻ സെക്സിനും അടിമയായിരുന്നുവെന്ന് ഈ യുവതി പുസ്തകത്തിൽ തുറന്നെഴുതുന്നു. തന്റെ ഇണകളെ കണ്ടെത്തുന്നതിനായി എറിക
ലോസ് ഏയ്ജൽസിലെ 35കാരിയായ എറിക ഗാർസയുടെ ജീവിതകഥ ആരെയും ആകർഷിക്കുന്ന വിധത്തിലുള്ള മസാലച്ചേരുവകൾ കലർന്നതാണ്. തന്റെ 12ാം വയസു മുതലുള്ള അനുഭവങ്ങളെ ഉൾപ്പെടുത്തി സംഭവബഹുലമായ ' ഗെറ്റിങ് ഓഫ് ' ഒരു പുസ്തകം എഴുതാനാരംഭിച്ചിരിക്കുകയാണ് എറിക ഇപ്പോൾ. ചെറുപ്രായത്തിൽ തന്നെ തനിക്ക് സെക്സിനോട് അമിതമായ ആസക്തിയായിരുന്നുവെന്നാണ് എറിക തുറന്ന് സമ്മതിക്കുന്നത്. പുരുഷന്മാരെ വശീകരിക്കാൻ ദിവസവും നിശാപാർട്ടികൾ നടത്തുന്നത് ഇവരുടെ പതിവായിരുന്നു. ദിവസം മുഴുവൻ കിടക്കയിൽ നിന്നെണീക്കാതെ നീല ചിത്രങ്ങൾ കണ്ടുകൊണ്ടിരുന്നതും എറികയ്ക്ക് ഹരമായിരുന്നു. 12ാം വയസിൽ നീലച്ചിത്രം കണ്ടു തുടങ്ങിയ ഒരു പെൺകുട്ടിയുടെ അനുഭവങ്ങളാൽ സമ്പന്നമായ പുസ്തകത്തിനായി ആളുകൾ അക്ഷമയോടെ കാത്തിരിക്കുകയാണ്.
12ാം വയസ് മുതൽ 30 വയസ് വരെ താൻ പോൺ വീഡിയോകൾക്ക് തികഞ്ഞ അടിമയായിരുന്നുവെന്നാണ് എറിക സമ്മതിക്കുന്നത്. 17ാം വയസിൽ തന്റെ കന്യകാത്വം നഷ്ടപ്പെട്ടത് മുതൽ താൻ സെക്സിനും അടിമയായിരുന്നുവെന്ന് ഈ യുവതി പുസ്തകത്തിൽ തുറന്നെഴുതുന്നു. തന്റെ ഇണകളെ കണ്ടെത്തുന്നതിനായി എറിക ആഴ്ചയിൽ നാല് ദിവസം വരെ നൈറ്റ് പാർട്ടികൾ സംഘടിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. ഇത്തരത്തിൽ ഏതാണ്ട് രണ്ട് ദശാബ്ദക്കാലത്തോളമായിരുന്നു എറിക കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്നത്. എന്നാൽ വെറും സെക്സിന് വേണ്ടിയുള്ള നിരവധി ബന്ധങ്ങൾക്കിടയിലും എറികയ്ക്ക് ഗൗരവമായ ചില ബന്ധങ്ങളും ഇതിനിടയിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരാളുമായി എൻഗേജ് മെന്റ് പോലും കഴിഞ്ഞിരുന്നുവെങ്കിലും അയാൾക്ക് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ് എറിക അയാളുമായി പിരിയുകയും ചെയ്തു.
ഇതിന് പുറമെ മറ്റൊരാളുമായും എറികയ്ക്ക് ഗൗരവമായ ബന്ധമുണ്ടായിരുന്നു. എന്നാൽ ഇയാളെ സ്നേഹിക്കുന്ന സമയത്ത് തന്നെ എറിക ഒരു കൊളംബിയക്കാരനുമായി ലൈംഗിക ബന്ധത്തിലേർപ്പെതിനെ തുടർന്ന് ആ പ്രണയവും തകരുകയായിരുന്നു.കാമുകനുമായുള്ള പ്രശ്നം പരിഹരിക്കുന്നതിന് പകരം എറിക ഒരു ഫ്രഞ്ച് വെയിറ്ററുമായി ഉറങ്ങാൻ പോവുകയായിരുന്നു ചെയ്തിരുന്നതെന്നും പുസ്തകം വെളിപ്പെടുത്തുന്നു.ഹൈ ഡെഫനിഷനിലുള്ള പോൺ വീഡിയോകൾ കാണാനായി ദിവസത്തിന്റെ ഭൂരിഭാഗവും കിടക്കയിൽ തന്നെ ചെലഴിച്ച നിരവധി ദിവസങ്ങൾ തന്റെ ജീവിതത്തിലുണ്ടായിരുന്നുവെന്നും ഈ യുവതി തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.
ലോസ് ഏയ്ജൽസ് പ്രദേശത്ത് വളർന്ന് വരുമ്പോഴായിരുന്നു എറികയുടെ പോൺ അടിമത്തം ആരംഭിച്ചത്. തന്റെ മാതാപിതാക്കൾ ഉറങ്ങാൻ പോയതിന് ശേഷമായിരുന്നു താൻ പോൺ കാണാനാരംഭിക്കാറുള്ളതെന്നും എറിക പറയുന്നു.തുടർന്ന് ഇന്റർനെറ്റ് ലഭ്യമായതോടെ പോൺ കാണാൻ സൗകര്യമേറുകയും എറികയുടെ അടിമത്തം വർധിക്കുകയും ചെയ്തിരുന്നു. തനിക്ക് പോണോഗ്രാഫിയോട് തുറന്ന മനോഭാവമാണുള്ളതെന്ന് ബോയ്ഫ്രണ്ട്സും ലൈംഗിക പങ്കാളികളും തിരിച്ചറിഞ്ഞതിനാൽ അവർ തന്നോട് നന്നായി ഇടപഴകിയിരുന്നുവെന്നും എറിക വെളിപ്പെടുത്തുന്നു.അവസാനം വില്ലോ നെയിൽസൻ എന്നയാളെ വിവാഹംകഴിച്ചതോടെയാണ് എറികയുടെ ദുശ്ശീലങ്ങൾ അടങ്ങിയത്. ബാലിയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഈ യുവതി ആദ്യമായി നെയിൽസനെ കണ്ട് മുട്ടിയിരുന്നത്.