- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊണ്ടി മുതലും ദൃക്സാക്ഷിയും മികച്ച മലയാള സിനിമ; ദിലീഷ് പോത്തൻ ചിത്രത്തിനെ പ്രശംസ കൊണ്ട് മൂടി ജൂറി ചെയർമാൻ ശേഖർ കപ്പൂർ; ടേക്ക് ഓഫിലൂടെ പാർവ്വതിക്ക് മികച്ച നടിക്കുള്ള പ്രത്യേക പരാമർശം; ഫഹദിനും പുരസ്കാരമെന്ന് സൂചന; ശ്രീദേവി മികച്ച നടിയാകുമോ? ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തുടരുന്നു; പ്രതീക്ഷയോടെ മലയാള സിനിമ
ന്യൂഡൽഹി: മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്‌സാക്ഷിക്കും. ടേക്ക് ഓഫിലെ പ്രകടനത്തിന് പാർവ്വതിക്ക് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. മണ്ണിന്റെ മണമുള്ള ചിത്രമാണ് തൊണ്ടി മുതലെന്ന് ജൂറി ചെയർമാൻ ശേഖർ കപ്പൂർ പറഞ്ഞു അവാർഡ് പ്രഖ്യാപനം ഇങ്ങനെ മികച്ച നോൺഫീച്ചർ ഫിലിം- വാട്ടർ ബേബി കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അനീസ് കെ.എം സംവിധാനം ചെയ്ത സ്ലേവ് ജെനസിസിന്. പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് 'സ്ലേവ് ജെനസിസ്'. മികച്ച നിരൂപകൻ- ഗിരിർ ഝാ പ്രത്യേക ജൂറി പരാമർശം നേടിയ ചിത്രം- (മറാത്തി ചിത്രം) മോർഹിയ ഒഡീഷ ചിത്രം (മനേനി) പാർവതി(ടേക്ക് ഓഫ്) യ്ക്കും പങ്കജ് ത്രിപാഠി(ന്യൂട്ടൺ)ക്കും പ്രത്യേക ജൂറി പരാമർശം മികച്ച മലയാള സിനിമ- തൊണ്ടിമുതലും ദൃക്സാക്ഷിയും (ദിലീഷ് പോത്തൻ) മികച്ച ബംഗാളി ഫിലിം- മയൂരക്ഷി മികച്ച ഹിന്ദി ചിത്രം- ന്യൂട്ടൺ
ന്യൂഡൽഹി: മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്‌സാക്ഷിക്കും. ടേക്ക് ഓഫിലെ പ്രകടനത്തിന് പാർവ്വതിക്ക് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. മണ്ണിന്റെ മണമുള്ള ചിത്രമാണ് തൊണ്ടി മുതലെന്ന് ജൂറി ചെയർമാൻ ശേഖർ കപ്പൂർ പറഞ്ഞു
അവാർഡ് പ്രഖ്യാപനം ഇങ്ങനെ
മികച്ച നോൺഫീച്ചർ ഫിലിം- വാട്ടർ ബേബി
കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അനീസ് കെ.എം സംവിധാനം ചെയ്ത സ്ലേവ് ജെനസിസിന്. പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് 'സ്ലേവ് ജെനസിസ്'.
മികച്ച നിരൂപകൻ- ഗിരിർ ഝാ
പ്രത്യേക ജൂറി പരാമർശം നേടിയ ചിത്രം- (മറാത്തി ചിത്രം) മോർഹിയ ഒഡീഷ ചിത്രം (മനേനി)
പാർവതി(ടേക്ക് ഓഫ്) യ്ക്കും പങ്കജ് ത്രിപാഠി(ന്യൂട്ടൺ)ക്കും പ്രത്യേക ജൂറി പരാമർശം
മികച്ച മലയാള സിനിമ- തൊണ്ടിമുതലും ദൃക്സാക്ഷിയും (ദിലീഷ് പോത്തൻ)
മികച്ച ബംഗാളി ഫിലിം- മയൂരക്ഷി
മികച്ച ഹിന്ദി ചിത്രം- ന്യൂട്ടൺ