- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഖ്യാത ചലച്ചിത്രകാരൻ ബർനാഡോ ബെർത്തലൂച്ചി അന്തരിച്ചു; കാൻസർ രോഗത്തെ തുടർന്ന് ദീർഘകാലമായി ജീവിച്ചത് വീൽചെയറിൽ
റോം: വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ബർനാഡോ ബെർത്തലൂച്ചി (77) അന്തരിച്ചു. ലാസ്റ്റ് ടാൻഗോ ഇൻ പാരിസ്, 1900, ദ് ലാസ്റ്റ് എംപറർ, ഡ്രീമേഴ്‌സ് തുടങ്ങി സിനിമാരംഗത്ത് വിപ്ലവം തീർത്ത സിനിമകളുടെ സംവിധായകനായിരുന്നു ബെർത്തലൂച്ചി. കാൻസർ ബാധിതനായിരുന്ന അദ്ദേഹം പത്തു വർഷത്തോളമായി വീൽചെയറിലായിരുന്നു ജീവിച്ചിരുന്നത്.

Next Story