- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി 'സാന്ത്വന സ്പർശം 2015 'പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ സഹായം കൈമാറി
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ ജീവകാരുണ്യ പദ്ധതിയായ സാന്ത്വന സ്പർശം 2015 ൽ ഉൾപ്പെടുത്തി ചികിത്സസഹായം കൈമാറി. ഐ വൈ സി സി ഹിദ്ദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പരുപാടി സംഘടിപ്പിച്ചത്. ശരീരം തളർന്ന് കിടക്കുന്ന കടക്കാവൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ചരുവിള വീട്ടിൽ സോമാന്റ്‌റെ ചികിത്സക്കായി അദ്ദേഹത്തിന്റെ മകനാണ് സഹായ

X
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ ജീവകാരുണ്യ പദ്ധതിയായ സാന്ത്വന സ്പർശം 2015 ൽ ഉൾപ്പെടുത്തി ചികിത്സസഹായം കൈമാറി. ഐ വൈ സി സി ഹിദ്ദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പരുപാടി സംഘടിപ്പിച്ചത്. ശരീരം തളർന്ന് കിടക്കുന്ന കടക്കാവൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ചരുവിള വീട്ടിൽ സോമാന്റ്‌റെ ചികിത്സക്കായി അദ്ദേഹത്തിന്റെ മകനാണ് സഹായ ധനം കൈമാറിയത്. ഡിസിസി ജില്ല ട്രഷറർ അഡ്വ :എം എ ലത്തീഫ്, കടക്കാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌റ് ബീന രാജീവ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌റ് എ അൻസാർ, വാർഡു മെമ്പർ ഉണ്ണി പിള്ള എന്നിവർ സന്നിഹിതരായിരുന്നു .
Next Story

