- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ നിയമം ലംഘിച്ച് സ്വകാര്യ ടൂഷൻ എടുത്താൽ കനത്ത പിഴ; നിയമ ലംഘകരിൽ നിന്ന് 50,000 ദിർഹം പിഴ ഈടാക്കും
അബുദാബി; യുഎഇയിൽ നിയമം ലംഘിച്ച് സ്വകാര്യ ടൂഷൻ എടുത്താൽ കനത്ത പിഴ. സ്വകാര്യ ട്യൂഷൻ നടത്തുന്നവർക്കു 50,000 ദിർഹം (10 ലക്ഷത്തിലേറെ രൂപ) പിഴ ഈടാക്കും.കോവിഡിന്റെ വരവോടെ ഇലേണിങ്ങിലേക്കു പഠനം ഒതുങ്ങിയപ്പോൾ സ്വകാര്യ ട്യൂഷൻ പ്രവണത വർധിച്ച പശ്ചാത്തലത്തിലാണ് അധികൃതരുടെ ഓർമപ്പെടുത്തൽ.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയുള്ള അംഗീകൃത കേന്ദ്രങ്ങൾക്കു മാത്രമേ യുഎഇയിൽ ട്യൂഷനെടുക്കാൻ അനുമതിയുള്ളൂ.വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത ട്യൂഷനുകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
Next Story