- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷന്മാർക്കു പ്രവേശനമില്ല; വനിതകൾക്ക് മാത്രമായി ഒരു ഉല്ലാസദ്വീപെന്ന് ചിന്തയുമായി യുവ സംരംഭക; ഫിൻലൻഡിലെ 'സൂപ്പർഷീ' ദ്വീപ് ഉടൻ തുറക്കും
ഹെൽസിങ്കി: 'പുരുഷന്മാർക്കു പ്രവേശനമില്ലെ'ന്ന ബോർഡുമായി വനിതകൾക്കായി ഒരു ഉല്ലാസദ്വീപ്. ഫിൻലൻഡിലെ കൊച്ചു ദ്വീപ് വാങ്ങി റിസോർട്ടായി മാറ്റുന്നതു ക്രിസ്റ്റിന റോത്ത് എന്ന സംരംഭക. ജൂലൈയിൽ തുറക്കുന്ന 'വനിതാദ്വീപി'ൽ നാല് ആഡംബര കാബിനുകളിലായി പത്തു പേർക്കാണു താമസസൗകര്യം. ആൾക്കൂട്ടത്തിൽനിന്നും 'ആൺകൂട്ട'ത്തിൽനിന്നും അകന്ന്, സ്വസ്ഥമായി കഴിയാനൊരിടമാണ് 'സൂപ്പർഷീ' എന്നു പേരിട്ടിരിക്കുന്ന ഈ ദ്വീപെന്നു ക്രിസ്റ്റിന പറയുന്നു. ദ്വീപിൽ താമസം കൊതിക്കുന്ന മികച്ച വ്യക്തിത്വവും ജീവിതമനോഭാവവും ഉള്ളവരെ ക്രിസ്റ്റിന നേരിട്ടു തിരഞ്ഞെടുക്കും.
ഹെൽസിങ്കി: 'പുരുഷന്മാർക്കു പ്രവേശനമില്ലെ'ന്ന ബോർഡുമായി വനിതകൾക്കായി ഒരു ഉല്ലാസദ്വീപ്. ഫിൻലൻഡിലെ കൊച്ചു ദ്വീപ് വാങ്ങി റിസോർട്ടായി മാറ്റുന്നതു ക്രിസ്റ്റിന റോത്ത് എന്ന സംരംഭക. ജൂലൈയിൽ തുറക്കുന്ന 'വനിതാദ്വീപി'ൽ നാല് ആഡംബര കാബിനുകളിലായി പത്തു പേർക്കാണു താമസസൗകര്യം.
ആൾക്കൂട്ടത്തിൽനിന്നും 'ആൺകൂട്ട'ത്തിൽനിന്നും അകന്ന്, സ്വസ്ഥമായി കഴിയാനൊരിടമാണ് 'സൂപ്പർഷീ' എന്നു പേരിട്ടിരിക്കുന്ന ഈ ദ്വീപെന്നു ക്രിസ്റ്റിന പറയുന്നു. ദ്വീപിൽ താമസം കൊതിക്കുന്ന മികച്ച വ്യക്തിത്വവും ജീവിതമനോഭാവവും ഉള്ളവരെ ക്രിസ്റ്റിന നേരിട്ടു തിരഞ്ഞെടുക്കും.
Next Story