- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ ഫിൻസ്ബറി പാർക്ക് മോസ്കിൽ നിന്നും രാത്രി പ്രാർത്ഥന കഴിഞ്ഞിറങ്ങിയ മുസ്ലിം വിശ്വാസികളുടെ മേൽ വാൻ ഓടിച്ചു കയറ്റി; രണ്ട് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; ഭീകരാക്രണത്തിന് പിടിയിലായാത് വെള്ളക്കാരൻ
ലണ്ടൻ: വടക്കൻ ലണ്ടനിലെ സെവൻ സിസ്റ്റേഴ്‌സ് റോഡിൽ ജനങ്ങൾക്കിടയിലേക്കു വാഹനം പാഞ്ഞു കയറിയതിനെ തുടർന്ന് നിരവധിപ്പേർക്കു പരിക്കേറ്റു. നടന്നത് ഭീകരാക്രമണമാണെന്നാണ് സൂചന. തിങ്കളാഴ്ച രാവിലെ ഫിൻസ്ബറി പാർക്കിലെ മുസ്ലിം പള്ളിയിൽനിന്ന് പ്രാർത്ഥന കഴിഞ്ഞ് ഇറങ്ങിയവർക്കു നേരെയാണ് വാഹനം പാഞ്ഞു കയറിയത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. നടന്നത് അപകടമല്ലെന്നും ആളുകളെ കൊല്ലാനുള്ള ശ്രമമാണെന്നും മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ അറിയിച്ചു. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. വെള്ളക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരുതിക്കൂട്ടിയാണ് കൊല നടത്തിയതെന്നാണ് വിലയിരുത്തൽ.
ലണ്ടൻ: വടക്കൻ ലണ്ടനിലെ സെവൻ സിസ്റ്റേഴ്‌സ് റോഡിൽ ജനങ്ങൾക്കിടയിലേക്കു വാഹനം പാഞ്ഞു കയറിയതിനെ തുടർന്ന് നിരവധിപ്പേർക്കു പരിക്കേറ്റു. നടന്നത് ഭീകരാക്രമണമാണെന്നാണ് സൂചന. തിങ്കളാഴ്ച രാവിലെ ഫിൻസ്ബറി പാർക്കിലെ മുസ്ലിം പള്ളിയിൽനിന്ന് പ്രാർത്ഥന കഴിഞ്ഞ് ഇറങ്ങിയവർക്കു നേരെയാണ് വാഹനം പാഞ്ഞു കയറിയത്.
സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. നടന്നത് അപകടമല്ലെന്നും ആളുകളെ കൊല്ലാനുള്ള ശ്രമമാണെന്നും മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ അറിയിച്ചു. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. വെള്ളക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരുതിക്കൂട്ടിയാണ് കൊല നടത്തിയതെന്നാണ് വിലയിരുത്തൽ.
Next Story