- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഗഫൂളിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിത്തം; പഞ്ചാബ് സ്വദേശി മരിച്ചു; പൊള്ളലേറ്റവർ ചികിത്സയിൽ; അപകടം തൊഴിലാളികൾ ഉറങ്ങിക്കിടക്കുമ്പോൾ
മനാമ: ഗഫൂളിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏഴോളം പേർ പൊള്ളലേറ്റു ചികിത്സയിലാണ്. പഞ്ചാബ് സ്വദേശിയായ നരേഷ് കുമാർ (45) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 0 തൊഴിലാളികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. മഞ്ജുദ് സിങ് (25), ഇമ്രാൻ പാക് (33), ലക്വൻബർ സിങ് (21), പ്രജബ് സിങ് (49), രജീബ് കുമാർ എന്നിവരെ പൊള്ളലോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയത്ത്ഏഷ്യക്കാരായ 45 പേർ കെട്ടിടത്തിലുണ്ടായിരുന്നു. തീപിടിത്തത്തിന്റ കാരണം വ്യക്തമല്ല.സിവിൽ ഡിഫൻസ് സംഘം എത്തിയാണ് തീയണച്ചത് അപകടത്തിൽ പെട്ടവർക്ക്? സഹായകവുമായി ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (?െഎ.സി.ആർ.എഫ്) രംഗത്തുണ്ട്. തൊഴിലാളികൾക്ക് പുതിയ താമസ സംവിധാനം ഒരുക്കുന്നതിനും ശ്രമം തുടങ്ങിയിട്ടുണ്ട്.
മനാമ: ഗഫൂളിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏഴോളം പേർ പൊള്ളലേറ്റു ചികിത്സയിലാണ്. പഞ്ചാബ് സ്വദേശിയായ നരേഷ് കുമാർ (45) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 0 തൊഴിലാളികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം.
മഞ്ജുദ് സിങ് (25), ഇമ്രാൻ പാക് (33), ലക്വൻബർ സിങ് (21), പ്രജബ് സിങ് (49), രജീബ് കുമാർ എന്നിവരെ പൊള്ളലോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ സമയത്ത്ഏഷ്യക്കാരായ 45 പേർ കെട്ടിടത്തിലുണ്ടായിരുന്നു. തീപിടിത്തത്തിന്റ കാരണം വ്യക്തമല്ല.സിവിൽ ഡിഫൻസ് സംഘം എത്തിയാണ് തീയണച്ചത് അപകടത്തിൽ പെട്ടവർക്ക്? സഹായകവുമായി ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (?െഎ.സി.ആർ.എഫ്) രംഗത്തുണ്ട്.
തൊഴിലാളികൾക്ക് പുതിയ താമസ സംവിധാനം ഒരുക്കുന്നതിനും ശ്രമം തുടങ്ങിയിട്ടുണ്ട്.
Next Story