- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
റിഫ്ഫ റെസിഡൻഷ്യൽ മേഖലയിൽ അഗ്നിബാധ: തീപിടുത്തത്തിന് കാരണം ഇലക്ട്രിക്കൽ സർക്യൂട്ടിലെ പിഴവ്
മനാമ:റിഫ്ഫയിലെ റസിഡൻഷ്യൽ മേഖലയിൽ ചൊവ്വാഴ്ച രാത്രി അഗ്നിബാധ ഉണ്ടായതായി റിപ്പോർട്ട്. എന്നാൽ തീപിടുത്തത്തിൽ ആളപായമോ പരിക്കുകളോ സംഭവിച്ചിട്ടില്ല. റിഫ്ഫയിലെ ഹജ്ജിയത് മേഖലയിലാണ് തീപിടുത്തമുണ്ടായതെന്ന് ഇന്റീരിയർ മിനിസ്ട്രി വ്യക്തമാക്കി. ഇവിടെയുള്ള താമസക്കാരെ ഒഴിപ്പിച്ച ശേഷം സിവിൽ ഡിഫൻസ് തീയണയ്ക്കുകയായിരുന്നു. ഇലക്ട്രിക്കൽ സർക്യൂട്ടിലുള്ള പിഴവാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. മെയിൻ പവർ ബോക്‌സിലുള്ള പിഴവ് തീപിടുത്തത്തിനു കാരണമാകുകയായിരുന്നു.
മനാമ:റിഫ്ഫയിലെ റസിഡൻഷ്യൽ മേഖലയിൽ ചൊവ്വാഴ്ച രാത്രി അഗ്നിബാധ ഉണ്ടായതായി റിപ്പോർട്ട്. എന്നാൽ തീപിടുത്തത്തിൽ ആളപായമോ പരിക്കുകളോ സംഭവിച്ചിട്ടില്ല. റിഫ്ഫയിലെ ഹജ്ജിയത് മേഖലയിലാണ് തീപിടുത്തമുണ്ടായതെന്ന് ഇന്റീരിയർ മിനിസ്ട്രി വ്യക്തമാക്കി. ഇവിടെയുള്ള താമസക്കാരെ ഒഴിപ്പിച്ച ശേഷം സിവിൽ ഡിഫൻസ് തീയണയ്ക്കുകയായിരുന്നു.
ഇലക്ട്രിക്കൽ സർക്യൂട്ടിലുള്ള പിഴവാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. മെയിൻ പവർ ബോക്‌സിലുള്ള പിഴവ് തീപിടുത്തത്തിനു കാരണമാകുകയായിരുന്നു.
Next Story