- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിനാസിലെ വാണിജ്യകേന്ദ്രത്തിലെ വെയർഹൗസിൽ അഗ്നിബാധ; രാജ്യത്ത് ഒരു മാസത്തിനിടെ ഇതുവരെ റിപ്പോർട്ട് ചെയ്തത് ആറോളം തീപിടുത്തങ്ങൾ
ഷിനാസിലെ വാണിജ്യകേന്ദ്രത്തിലെ വെയർഹൗസിൽ വൻ അഗ്നിബാധ. വിലായത്തിൽ ഉണ്ടായ അഗ്നിബാധയിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടി്ല്ല. എന്നാൽ വെയർഹൗസിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടമുണ്ടായതായി സൂചനയുണ്ട്. ഈ മാസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏഴാമത്തെ അഗ്നിബാധയാണ് ഇതെന്നാണ് സൂചന. സുൽത്താനേറ്റിൽ സോഹാർ, ബിദ, അൽ കൗദ്, സീബ്, ബഹല, എന്നിവിടങ്ങളിൽ മുമ്പ് തീപിടുത്തം ഉണ്ടായി.
ഷിനാസിലെ വാണിജ്യകേന്ദ്രത്തിലെ വെയർഹൗസിൽ വൻ അഗ്നിബാധ. വിലായത്തിൽ ഉണ്ടായ അഗ്നിബാധയിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടി്ല്ല. എന്നാൽ വെയർഹൗസിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടമുണ്ടായതായി സൂചനയുണ്ട്.
ഈ മാസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏഴാമത്തെ അഗ്നിബാധയാണ് ഇതെന്നാണ് സൂചന. സുൽത്താനേറ്റിൽ സോഹാർ, ബിദ, അൽ കൗദ്, സീബ്, ബഹല, എന്നിവിടങ്ങളിൽ മുമ്പ് തീപിടുത്തം ഉണ്ടായി.
Next Story