- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ വിദേശ മീൻപിടുത്തക്കാരുടെ ഇഖാമ കാലാവധി നീട്ടുന്നു; ഒരു വർഷത്തേക്ക് നല്കിയിരുന്ന ഇഖാമ രണ്ട് വർഷത്തേക്ക് ആക്കി മാറ്റാൻ തീരുമാനം
കുവൈത്ത് സിറ്റി:രാജ്യത്ത് കാർഷിക-മത്സ്യ വികസന സമിതിയുടെയും മത്സ്യബന്ധന യൂനിയന്റെയും കീഴിൽ ജോലിചെയ്യുന്ന വിദേശികളായ മീൻപിടിത്തക്കാരുടെ ഇഖമകാലാവധി രണ്ട് വർഷമാക്കാൻ തീരുമാനം. മത്സ്യബന്ധന യൂനിയന്റെ ആവശ്യം പരിഗണിച്ച മാൻപവർ അഥോറിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാജ്യത്തിന്റെ സമുദ്ര പ്രദേശങ്ങളിൽ മൽസ്യബന്ധന വിസയിലത്തെുന്നവർക്ക് ഇതുവരെ ഒരുവർഷത്തേക്കാണ് ഇഖാമ നൽകുന്നത്. എന്നാൽ, കാലാവധിയുള്ള പാസ്‌പോർട്ട് ഉള്ളവർക്ക് മാത്രമേ ഇനി രണ്ടുവർഷത്തെ ഇഖാമ ഒരുമിച്ച് അടിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്ത് സിറ്റി:രാജ്യത്ത് കാർഷിക-മത്സ്യ വികസന സമിതിയുടെയും മത്സ്യബന്ധന യൂനിയന്റെയും കീഴിൽ ജോലിചെയ്യുന്ന വിദേശികളായ മീൻപിടിത്തക്കാരുടെ ഇഖമകാലാവധി രണ്ട് വർഷമാക്കാൻ തീരുമാനം. മത്സ്യബന്ധന യൂനിയന്റെ ആവശ്യം പരിഗണിച്ച മാൻപവർ അഥോറിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
രാജ്യത്തിന്റെ സമുദ്ര പ്രദേശങ്ങളിൽ മൽസ്യബന്ധന വിസയിലത്തെുന്നവർക്ക് ഇതുവരെ ഒരുവർഷത്തേക്കാണ് ഇഖാമ നൽകുന്നത്. എന്നാൽ, കാലാവധിയുള്ള പാസ്‌പോർട്ട് ഉള്ളവർക്ക് മാത്രമേ ഇനി രണ്ടുവർഷത്തെ ഇഖാമ ഒരുമിച്ച് അടിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി.
Next Story