- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് പുനർനിർമ്മിച്ചു നൽകി - എഫ്.ഐ.ടി.യു
പാലക്കാട് :പറളി പഞ്ചായത്ത് അരിമ്പ് MN കോളനിയിലെ നിർമ്മാണ തൊഴിലാളിയായ കോശുവിന്റെ വീടിന്റെ മേൽപ്പുരയും ചുമരും കഴിഞ്ഞ പ്രളയക്കെടുതിയിൽ തകർന്നു വീണിരുന്നു . വീടിന്റെ പുനർ നിർമ്മാണം FITU ജില്ലാ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നിർമ്മാണ തൊഴിലാളി യൂണിയൻ പ്രവർത്തകരും ചേർന്ന് ഏറ്റെടുക്കുകയും സുമനസ്സുകളുടെ കൂടി സഹായത്തോടെ പുനർനിമ്മിച്ചു നല്കി .ഇന്ന് നടന്ന ലളിതമായ ചടങ്ങിൽവെച്ചു FITU വിന്റെ സംസ്ഥാന ട്രെഷറർ പി.ലുക്മാൻ താക്കോൽ കൈമാറി .FITU ജില്ലാ പ്രസിഡന്റ് കരീം പറളി അധ്യക്ഷത വഹിച്ചു ,സംസ്ഥാന സമിതിയംഗംഎം.എൻ ഭാസ്‌കരൻ ,വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് മോഹനൻ ,അന സ് ,സിറാജ് ,അസ്സയ്‌നർ തുടങ്ങിയവർ സംസാരിച്ചു.ഗണേശ് പറളി സ്വാഗതവും കോശി നന്ദിയും പറഞ്ഞു. എം.എൻ ഭാസ്‌കരൻ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് മോഹനൻ ,അനസ്‌റിന്പ്ന്റ് ,സിറാജ് ,അസ്സസംസാരിച്ചു.ഗണേശ് പറളി സ്വാഗതവും കോശി നന്ദിയും പറഞ്ഞു.
പാലക്കാട് :പറളി പഞ്ചായത്ത് അരിമ്പ് MN കോളനിയിലെ നിർമ്മാണ തൊഴിലാളിയായ കോശുവിന്റെ വീടിന്റെ മേൽപ്പുരയും ചുമരും കഴിഞ്ഞ പ്രളയക്കെടുതിയിൽ തകർന്നു വീണിരുന്നു .
വീടിന്റെ പുനർ നിർമ്മാണം FITU ജില്ലാ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നിർമ്മാണ തൊഴിലാളി യൂണിയൻ പ്രവർത്തകരും ചേർന്ന് ഏറ്റെടുക്കുകയും സുമനസ്സുകളുടെ കൂടി സഹായത്തോടെ പുനർനിമ്മിച്ചു നല്കി .ഇന്ന് നടന്ന ലളിതമായ ചടങ്ങിൽവെച്ചു FITU വിന്റെ സംസ്ഥാന ട്രെഷറർ പി.ലുക്മാൻ താക്കോൽ കൈമാറി .FITU ജില്ലാ പ്രസിഡന്റ് കരീം പറളി അധ്യക്ഷത വഹിച്ചു ,സംസ്ഥാന സമിതിയംഗംഎം.എൻ ഭാസ്‌കരൻ ,വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് മോഹനൻ ,അന സ് ,സിറാജ് ,അസ്സയ്‌നർ തുടങ്ങിയവർ സംസാരിച്ചു.ഗണേശ് പറളി സ്വാഗതവും കോശി നന്ദിയും പറഞ്ഞു.
എം.എൻ ഭാസ്‌കരൻ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് മോഹനൻ ,അനസ്‌റിന്പ്ന്റ് ,സിറാജ് ,അസ്സസംസാരിച്ചു.ഗണേശ് പറളി സ്വാഗതവും കോശി നന്ദിയും പറഞ്ഞു.