- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വഴിയോര കച്ചവടക്കാർ സംഭാവന നൽകി
മലപ്പുറം: ജില്ലയിലെ വഴിയോര കച്ചവടക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച സംഭാവന വഴിയോര കച്ചവട ക്ഷേമസമിതി -എഫ് ഐ ടിയു ജില്ലാ പ്രസിഡണ്ട് ഇബ്രാഹീം കുട്ടി മംഗലം ജില്ലാ കലക്ടർ അമിത് മീണക്ക് കൈമാറി.എഫ് ഐ ടിയു ജില്ലാ പ്രസിഡണ്ട് ആരിഫ് ചൂണ്ടയിൽ, വഴിയോര കച്ചവട ക്ഷേമസമിതി ജില്ലാ സെക്രട്ടറി അഹമ്മദ് അനീസ്, ട്രഷറർ ഹബീബുറഹ്മാൻ പൂക്കോട്ടുർ എന്നിവരും സന്നിഹിതരായിരുന്നു.

Next Story