- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഫ്.ഐ.ടി.യു തൊഴിലുപകണം നൽകി
പാലക്കാട്: സുന്ദരം കോളനിയിൽ മഴക്കെടുതി മൂലം തൊഴിലുപകരണങ്ങൾ നഷ്ടപ്പെട്ട കാജാഹുസൈന്റെ കുടുംബത്തിന് എഫ്.ഐ.ടി.യു. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആക്രി കച്ചവടം നടത്തുന്നതിനായി ഇരു ചക്ര മോട്ടോർ വാഹനമായ TVS 50 വാങ്ങിച്ചു കൊടുത്തു. FITU സംസ്ഥാന ട്രഷ്‌റർ പി.ലുക്മാനും ജില്ലാ പ്രസിഡന്റ് കരീം പറളിയും ചേറ്ന്നു വണ്ടിയുടെ RC ബുക്കും ,താക്കോലുംകൈമാറി .FITU ജില്ലാ സമിതി അംഗങ്ങളായ മണികണ്ഠൻ ,ഷിഹാബുദ്ധീൻ ആക്രി തൊഴിലാളി യൂണിയൻ ജില്ലാകമ്മിറ്റി അംഗം സുലൈമാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .
പാലക്കാട്: സുന്ദരം കോളനിയിൽ മഴക്കെടുതി മൂലം തൊഴിലുപകരണങ്ങൾ നഷ്ടപ്പെട്ട കാജാഹുസൈന്റെ കുടുംബത്തിന് എഫ്.ഐ.ടി.യു. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആക്രി കച്ചവടം നടത്തുന്നതിനായി ഇരു ചക്ര മോട്ടോർ വാഹനമായ TVS 50 വാങ്ങിച്ചു കൊടുത്തു.
FITU സംസ്ഥാന ട്രഷ്‌റർ പി.ലുക്മാനും ജില്ലാ പ്രസിഡന്റ് കരീം പറളിയും ചേറ്ന്നു വണ്ടിയുടെ RC ബുക്കും ,താക്കോലുംകൈമാറി .FITU ജില്ലാ സമിതി അംഗങ്ങളായ മണികണ്ഠൻ ,ഷിഹാബുദ്ധീൻ ആക്രി തൊഴിലാളി യൂണിയൻ ജില്ലാകമ്മിറ്റി അംഗം സുലൈമാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .
Next Story