- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോ- ടാക്‌സി തൊഴിലാളികളുടെ പണി മുടക്ക് വിജയിപ്പിക്കും - ഓട്ടോമൊബൈൽ വർക്കേഴ്‌സ് ആൻഡ് ഡ്രൈവർസ് യൂണിയൻ
മലപ്പുറം: സംയുക്ത ട്രേഡ് യൂനിയൻ നവംമ്പർ18 മുതൽ തുടങ്ങുന്ന അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക് വിജയിപ്പിക്കാൻ ഓട്ടോമൊബൈൽ വർക്കേഴ്‌സ് & ഡ്രൈവർസ് യൂനിയൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കേവലമായ നിരക്ക് വർദ്ധന ക്കപ്പുറം മേഖല അനുഭവിക്കുന്ന ഇൻഷൂറൻസ് പ്രീമിയം, മോട്ടോർ വാഹന നിയമ ഭേദഗതികൾ, ഇന്ധന വിലയിലെ സംസ്ഥാന - കേന്ദ്ര സർക്കാറുകളുടെ നികുതികൾ പോലെയുള്ള തൊഴിലാളി ദ്രോഹ നടപടികൾക്ക് പരിഹാരം കാണും വരെ പോരാട്ടം തുടരുമെന്ന് ഉദ്ഘാടനം ചെയ്ത് FITU സംസ്ഥാന സെക്രട്ടറി തസ്ലീം മമ്പാട് പ്രസ്താവിച്ചു. FITU ജില്ലാ പ്രസിഡന്റ് ആരിഫ് ചൂണ്ടയിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. അബ്ദുൽ സലാം നെയ്തക്കോടൻ, അബ്ദുറഹ്മാൻ ചിറയിൽ, അഫ്‌സൽ മലപ്പുറം, വസീം ചെറുകേട് എന്നിവർ സംസാരിച്ചു.
മലപ്പുറം: സംയുക്ത ട്രേഡ് യൂനിയൻ നവംമ്പർ18 മുതൽ തുടങ്ങുന്ന അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക് വിജയിപ്പിക്കാൻ ഓട്ടോമൊബൈൽ വർക്കേഴ്‌സ് & ഡ്രൈവർസ് യൂനിയൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കേവലമായ നിരക്ക് വർദ്ധന ക്കപ്പുറം മേഖല അനുഭവിക്കുന്ന ഇൻഷൂറൻസ് പ്രീമിയം, മോട്ടോർ വാഹന നിയമ ഭേദഗതികൾ, ഇന്ധന വിലയിലെ സംസ്ഥാന - കേന്ദ്ര സർക്കാറുകളുടെ നികുതികൾ പോലെയുള്ള തൊഴിലാളി ദ്രോഹ നടപടികൾക്ക് പരിഹാരം കാണും വരെ പോരാട്ടം തുടരുമെന്ന് ഉദ്ഘാടനം ചെയ്ത് FITU സംസ്ഥാന സെക്രട്ടറി തസ്ലീം മമ്പാട് പ്രസ്താവിച്ചു.
FITU ജില്ലാ പ്രസിഡന്റ് ആരിഫ് ചൂണ്ടയിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. അബ്ദുൽ സലാം നെയ്തക്കോടൻ, അബ്ദുറഹ്മാൻ ചിറയിൽ, അഫ്‌സൽ മലപ്പുറം, വസീം ചെറുകേട് എന്നിവർ സംസാരിച്ചു.
Next Story