- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടത് കെ.എസ്.ആർ.ടി.യെ തകർക്കാനുള്ള ഗൂഢാലോചന;എഫ്.ഐ. ടി. യു
പാലക്കാട്: കെ.എസ്.ആർ.ടി.സി.യിൽ വർഷങ്ങളായി നാമമാത്ര വേദനത്തിന് പണിയെടുത്തു കൊണ്ടിരിക്കുന്ന എം.പാനൽ താൽക്കാലിക ജീവനക്കാരെ ഹൈക്കോടതി ഉത്തരവിന്റെ മറവിൽ പിരിച്ചുവിട്ട അധികൃതരുടെ തീരുമാനം സ്ഥാപനത്തെ തകർത്ത് സ്വകാര്യവൽക്കരണത്തെ ആക്കം കൂട്ടാനുള്ള ഗൂഢാലോചനയെന്ന് എഫ്. ഐ.ടി.യു.സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം പറഞ്ഞു. ഹൈക്കോടതിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ച് തൊഴിലാളികളെ നിലനിർത്തണം.കെ.എസ്.ആർ.ടി.സി.പ്രതിസന്ധി ഉടൻ പരിഹരിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും എഫ്.ഐ.ടി.യു.ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കരിം പറളി, ചന്ദ്രൻ പുതുക്കോട്, അസീസ് ആലത്തൂർ ആസിയ റസാഖ്, ചാമുണ്ണി പറളി,സുലൈമാൻ പുലാപ്പറ്റ, ജലാൽ പുതുനഗരം, എൻ ഭാസ്‌കരൻ, നൂർജഹാൻ, സലാം എന്നിവർ സംസാരിച്ചു.
പാലക്കാട്: കെ.എസ്.ആർ.ടി.സി.യിൽ വർഷങ്ങളായി നാമമാത്ര വേദനത്തിന് പണിയെടുത്തു കൊണ്ടിരിക്കുന്ന എം.പാനൽ താൽക്കാലിക ജീവനക്കാരെ ഹൈക്കോടതി ഉത്തരവിന്റെ മറവിൽ പിരിച്ചുവിട്ട അധികൃതരുടെ തീരുമാനം സ്ഥാപനത്തെ തകർത്ത് സ്വകാര്യവൽക്കരണത്തെ ആക്കം കൂട്ടാനുള്ള ഗൂഢാലോചനയെന്ന് എഫ്. ഐ.ടി.യു.സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം പറഞ്ഞു.
ഹൈക്കോടതിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ച് തൊഴിലാളികളെ നിലനിർത്തണം.കെ.എസ്.ആർ.ടി.സി.പ്രതിസന്ധി ഉടൻ പരിഹരിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും എഫ്.ഐ.ടി.യു.ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കരിം പറളി, ചന്ദ്രൻ പുതുക്കോട്, അസീസ് ആലത്തൂർ ആസിയ റസാഖ്, ചാമുണ്ണി പറളി,സുലൈമാൻ പുലാപ്പറ്റ, ജലാൽ പുതുനഗരം, എൻ ഭാസ്‌കരൻ, നൂർജഹാൻ, സലാം എന്നിവർ സംസാരിച്ചു.
Next Story