മലപ്പുറം: എഫ്.ഐ.ടി.യു മലപ്പുറം ജില്ല പ്രസിഡന്റായി ആരിഫ് ചുണ്ടയിൽ, ജനറൽസെക്രട്ടറിയായി തസ്ലിം മമ്പാട്, ട്രഷററായി ഗണേശ് വടേരി എന്നിവരെതെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: അഷ്റഫ് വൈലത്തൂർ, റീന സോനു (വൈസ്പ്രസിഡന്റ്). ഫസൽ തിരൂർക്കാട്, റഷീദ ഖാജ (സെക്രട്ടറി).

വിവിധ യൂണിയൻ ജില്ല പ്രസിഡന്റുമാർ:

ഇബ്രാഹിം കുട്ടി മംഗലം (ആൾ കേരള മൽസ്യത്തൊഴിലാളി യൂണിയൻ), അഷ്റഫ് വൈലത്തൂർ(കാറ്ററിങ് & ഹോട്ടൽ വർക്കേഴ്സ് യൂണിയൻ), ഖാദർ അങ്ങാടിപ്പുറം (ടൈലറിങ് &ഗാർമെന്റ്‌സ്), ഷഫീഖ് വള്ളുവമ്പ്രം (ഓട്ടോ മൊബൈൽ വർക്കേഴ്സ് & ഡ്രൈവേഴ്സ്),ഗണേശ് വടേരി (ഷോപ്സ് & എസ്‌റാബ്‌ളിഷ്‌മെന്റ്‌സ്), അറഫാത്ത് പാണ്ടിക്കാട്(ബിൽഡിങ് & കൺസ്ട്രക്ഷൻ ലേബേഴ്സ് യൂണിയൻ), മൂസ ചൂനൂർ (കർഷക തൊഴിലാളി
യൂണിയൻ), ഇസ്മായിൽ കൊടിഞ്ഞി (അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്സ് & സ്റ്റാഫ്‌യൂണിയൻ).

തെരഞ്ഞെടുപ്പിന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, സംസ്ഥാന ജനറൽസെക്രട്ടറി ജോസഫ് ജോൺ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഷാനവാസ് കോട്ടയം, ഉസ്മാന്മുല്ലക്കര, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് എം.ഐ റഷീദ്, ജനറൽ സെക്രട്ടറികൃഷ്ണൻ കുനിയിൽ എന്നിവർ നേതൃത്വം നൽകി.