ഷോപ്‌സ് & എസ്റ്റാബ്ലിഷ്‌മെന്റ ് വർക്കേഴ്‌സ്് യൂണിയൻ ജില്ലാ പ്രസിഡന്റായിഗണേശ് പടേരി ജനറൽ സെക്രട്ടറിയായി ആദം നിറമരതൂർ, ട്രഷററായി ഷാക്കിർ മോങ്ങംഎന്നിവരെ തെരെമെടു ത്തു.

തെരഞ്ഞെടുപ്പിൽ എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ ് റസാഖ് പാലേരി,സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ ് ജോൺ, സംസ്ഥാന കമ്മറ്റി അംഗങ്ങളായിഷാനവാസ് കോട്ടയം, ഉസ്മാൻ മുല്ലക്കര, വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ ് എം.എ.റഷീദ്, ജനറൽ സെക്രട്ടറി കൃഷ്ണ3 കുനിയിൽ എന്നിവർ നേതൃത്വം നൽകി.