മലപ്പുറം : ആൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ (എഫ്.ഐ.ടി.യു) മലപ്പുറം ജില്ല പ്രസിഡന്റായി ഇബ്രാഹിംകുട്ടി മംഗലം, ജനറൽ സെക്രട്ടറിയായി അമീർ താനൂർ, ട്രഷററായി ഗസ്സാലി പരപ്പനങ്ങാടി എന്നിവരെ തെരെഞ്ഞെടുത്തു.

മറ്റു കമ്മിറ്റി അംഗങ്ങൾ: കെ കുഞ്ഞുമുഹമ്മദ്, റാഫി കൂട്ടായി, പി.ടി റഹീം, സി.കെ കുഞ്ഞുമുഹമ്മദ്.

തെരെഞ്ഞെടുപ്പിന് ആൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ (എഫ്.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഷാനവാസ് എന്നിവർ നേതൃത്വം നൽകി.