- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ തൊഴിലാളി മഹാധർണ; എഫ് ഐ ടി യു സെമിനാർ ഇന്ന്
മലപ്പുറം:തൊഴിലാളി വിരുദ്ധ ഉദാര വത്കരണ നയങ്ങൾക്കെതിരെദേശീയതലത്തിൽ നവംബർ 9,10,11 ന് ഡൽഹിയിൽ നടക്കുന്നമഹാ തൊഴിലാളി പ്രക്ഷോഭ ധർണയുടെ പ്രചാരണാര്ഥം എഫ് ഐ ടി യുനടത്തുന്ന സെമിനാർ ഇന്ന് നടക്കും. രാവിലെ 10 മണിക്ക് മലപ്പുറം KSTA ഹാളിൽ നടക്കുന്ന സെമിനാർഎഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ശ്രീ.റസാഖ് പാലേരി ഉദ്ഘാടനംചെയ്യും.അഡ്വ .റഹ്മത്തുള്ള കെ പി ദേശീയ സെക്രട്ടറി STU, ജോർജ്ജ് കെ ആന്റണി സംസ്ഥാന വൈസ് പ്രസിഡണ്ട് CITUഎൻ എ കരീം ജില്ലാ പ്രസിഡന്റ് INTUC,.അഡ്വ .മോഹൻ ദാസ് ജില്ലാ സെക്രെട്ടറി AITUC,SMT .റസിയ ജാഫർ ജില്ലാ സെക്രെട്ടറി SEWA,.വാസു കാരയിൽ ജില്ലാ സെക്രെട്ടറി HMS,.ആരിഫ് ചുണ്ടയിൽ ജില്ലാ പ്രസിഡന്റ് FITU,തസ്നിം മമ്പാട് ജില്ലാ സെക്രെട്ടറി FITU, ഗണേശ് വടേരി ജില്ലാ ട്രെഷ്‌റർ FITU എന്നിവർ പങ്കെടുക്കും
മലപ്പുറം:തൊഴിലാളി വിരുദ്ധ ഉദാര വത്കരണ നയങ്ങൾക്കെതിരെദേശീയതലത്തിൽ നവംബർ 9,10,11 ന് ഡൽഹിയിൽ നടക്കുന്നമഹാ തൊഴിലാളി പ്രക്ഷോഭ ധർണയുടെ പ്രചാരണാര്ഥം എഫ് ഐ ടി യുനടത്തുന്ന സെമിനാർ ഇന്ന് നടക്കും.
രാവിലെ 10 മണിക്ക് മലപ്പുറം KSTA ഹാളിൽ നടക്കുന്ന സെമിനാർഎഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ശ്രീ.റസാഖ് പാലേരി ഉദ്ഘാടനംചെയ്യും.അഡ്വ .റഹ്മത്തുള്ള കെ പി ദേശീയ സെക്രട്ടറി STU, ജോർജ്ജ് കെ ആന്റണി സംസ്ഥാന വൈസ് പ്രസിഡണ്ട് CITUഎൻ എ കരീം ജില്ലാ പ്രസിഡന്റ് INTUC,.അഡ്വ .മോഹൻ ദാസ് ജില്ലാ സെക്രെട്ടറി AITUC,SMT .റസിയ ജാഫർ ജില്ലാ സെക്രെട്ടറി SEWA,.വാസു കാരയിൽ ജില്ലാ സെക്രെട്ടറി HMS,.ആരിഫ് ചുണ്ടയിൽ ജില്ലാ പ്രസിഡന്റ് FITU,തസ്നിം മമ്പാട് ജില്ലാ സെക്രെട്ടറി FITU, ഗണേശ് വടേരി ജില്ലാ ട്രെഷ്‌റർ FITU എന്നിവർ പങ്കെടുക്കും
Next Story