- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി.എസ്.ടി. അപാകതകൾ പരിഹരിക്കണം; പീടികത്തൊഴിലാളി യൂണിയൻ
മലപ്പുറം: ദീർഘവീക്ഷണമില്ലാതെ നികുതി സംവിധാനം പരിഷ്‌കരിച്ചതിനാലാണ് കച്ചവടമേഖല തകരാൻ കാരണമെന്ന് പീടികത്തൊഴിലാളി യൂണിയൻ (FlTU) ആരോപിച്ചു. മൂന്നു മാസങ്ങൾക്കുളിർ മൂന്നു തവണ മാറ്റം വരുത്തി വ്യാപാര രംഗത്ത് അനിശ്ചതത്വം സൃഷ്ടിച്ചത് തിരിച്ചടിയായി. ഈ രീതിയിൽ തുടർന്നാൽ ചെറുകിട കച്ചവട മേഖല തകരുമെന്ന് യോഗം വിലയിരുത്തി. പീടികത്തൊഴിലാളി ജില്ലാ പ്രസിഡണ്ട് അനീസ് എടയൂർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആദം ഗണേശ് വടേരി തസ്‌നീം വണ്ടൂർ, ആരിഫ് ചുണ്ടയിൽ എന്നിവർ പ്രസംഗിച്ചു.
മലപ്പുറം: ദീർഘവീക്ഷണമില്ലാതെ നികുതി സംവിധാനം പരിഷ്‌കരിച്ചതിനാലാണ് കച്ചവടമേഖല തകരാൻ കാരണമെന്ന് പീടികത്തൊഴിലാളി യൂണിയൻ (FlTU) ആരോപിച്ചു.
മൂന്നു മാസങ്ങൾക്കുളിർ മൂന്നു തവണ മാറ്റം വരുത്തി വ്യാപാര രംഗത്ത് അനിശ്ചതത്വം സൃഷ്ടിച്ചത് തിരിച്ചടിയായി. ഈ രീതിയിൽ തുടർന്നാൽ ചെറുകിട കച്ചവട മേഖല തകരുമെന്ന് യോഗം വിലയിരുത്തി. പീടികത്തൊഴിലാളി ജില്ലാ പ്രസിഡണ്ട് അനീസ് എടയൂർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആദം ഗണേശ് വടേരി തസ്‌നീം വണ്ടൂർ, ആരിഫ് ചുണ്ടയിൽ എന്നിവർ പ്രസംഗിച്ചു.
Next Story