- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയോര കച്ചവടക്കാർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കണം - വഴിയോര കച്ചവട ക്ഷേമ സമിതി
കൊണ്ടോട്ടി : വഴിയോര കച്ചവടക്കാർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന് വഴിയോര കച്ചവട ക്ഷേമ സമിതി(എഫ്.ഐ.ടി.യു) കൊണ്ടോട്ടി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കൊണ്ടോട്ടി മർകസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന കൺവെൻഷൻ വഴിയോര കച്ചവട ക്ഷേമ സമിതി (FITU ) സ്ഥാപക നേതാവ് പരമാനന്ദൻ മങ്കട ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു പ്രക്ഷോഭ പരിപാടി കളുമായി മുന്നോട്ടു പോകാനും കൺവൻഷൻ തീരുമാനിച്ചു. കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.കെ അഹമ്മദ് അനീസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജംഷീർ വാറങ്കോട്, ജില്ലാ സമിതി അംഗം അബ്ദുറസാഖ് തുറക്കൽ ജംഷീർ പുളിക്കൽ, റഹീം തുറക്കൽ, അഹ്മദ് ഷബീൽ, എന്നിവർ സംസാരിച്ചു.
കൊണ്ടോട്ടി : വഴിയോര കച്ചവടക്കാർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന് വഴിയോര കച്ചവട ക്ഷേമ സമിതി(എഫ്.ഐ.ടി.യു) കൊണ്ടോട്ടി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കൊണ്ടോട്ടി മർകസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന കൺവെൻഷൻ വഴിയോര കച്ചവട ക്ഷേമ സമിതി (FITU ) സ്ഥാപക നേതാവ് പരമാനന്ദൻ മങ്കട ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു പ്രക്ഷോഭ പരിപാടി കളുമായി മുന്നോട്ടു പോകാനും കൺവൻഷൻ തീരുമാനിച്ചു. കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.കെ അഹമ്മദ് അനീസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജംഷീർ വാറങ്കോട്, ജില്ലാ സമിതി അംഗം അബ്ദുറസാഖ് തുറക്കൽ ജംഷീർ പുളിക്കൽ, റഹീം തുറക്കൽ, അഹ്മദ് ഷബീൽ, എന്നിവർ സംസാരിച്ചു.
Next Story