- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്.ഐ.ടി.യു) കലക്ട്രേറ്റ് മാർച്ച് ഇന്ന്
മലപ്പുറം : വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്.ഐ.ടി.യു) കലക്ട്രേറ്റ് മാർച്ച് ഇന്ന്. എഫ്.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം നിർവഹിക്കും. വഴിയോര കച്ചവട നിയമം പഞ്ചായത്തുകളിൽ നടപ്പിലാക്കുക, നഗരസഭകളുടെ ഇരട്ടത്താപ്പ് നയം തിരുത്തുക, NH, PWD ഉദ്യോഗസ്ഥർ നടത്തുന്ന അന്യായ കുടിഒഴിപ്പിക്കൽ നിർത്തുക, ക്ഷേമനിധി ബോർഡ് രൂപീകരിക്കുക തുടങ്ങി അവിശ്യങ്ങളുന്നയിച്ചാണ് കലക്ട്രേറ്റ് ധർണ്ണ സംഘടിപ്പികുന്നത്. പ്രചരണാർത്ഥം രണ്ട് ദിവസങ്ങളിലായി ജില്ലയിലുടനീളം ഒപ്പ് ശേഖകരിച്ചു കൊണ്ട് അവകാശ സംരക്ഷണ ജാഥ സംഘടിപ്പിച്ചു. കലക്ട്രേറ്റ് ധർണ്ണയിൽ വഴിയോര കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ പി എ പൗരൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ജോസഫ് ജോൺ, പരമാനന്ദൻ മങ്കട, ഷാക്കിർ ചങ്ങരംകുളം, തസ്ലീം മമ്പാട്, സി കെ അഹമ്മദ് അനീസ്, ഇബ്രാഹിം കുട്ടി മംഗലം, ഹബീബുറഹ്മാൻ പൂക്കോട്ടൂർ, ജംഷിർ വാറങ്കോടൻ സുജിത്തു കുമാർ, ഹനീഫ കുടലിട എന്നിവർ സംസാരിക്കും.
മലപ്പുറം : വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്.ഐ.ടി.യു) കലക്ട്രേറ്റ് മാർച്ച് ഇന്ന്. എഫ്.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം നിർവഹിക്കും. വഴിയോര കച്ചവട നിയമം പഞ്ചായത്തുകളിൽ നടപ്പിലാക്കുക, നഗരസഭകളുടെ ഇരട്ടത്താപ്പ് നയം തിരുത്തുക, NH, PWD ഉദ്യോഗസ്ഥർ നടത്തുന്ന അന്യായ കുടിഒഴിപ്പിക്കൽ നിർത്തുക, ക്ഷേമനിധി ബോർഡ് രൂപീകരിക്കുക തുടങ്ങി അവിശ്യങ്ങളുന്നയിച്ചാണ് കലക്ട്രേറ്റ് ധർണ്ണ സംഘടിപ്പികുന്നത്. പ്രചരണാർത്ഥം രണ്ട് ദിവസങ്ങളിലായി ജില്ലയിലുടനീളം ഒപ്പ് ശേഖകരിച്ചു കൊണ്ട് അവകാശ സംരക്ഷണ ജാഥ സംഘടിപ്പിച്ചു.
കലക്ട്രേറ്റ് ധർണ്ണയിൽ വഴിയോര കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ പി എ പൗരൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ജോസഫ് ജോൺ, പരമാനന്ദൻ മങ്കട, ഷാക്കിർ ചങ്ങരംകുളം, തസ്ലീം മമ്പാട്, സി കെ അഹമ്മദ് അനീസ്, ഇബ്രാഹിം കുട്ടി മംഗലം, ഹബീബുറഹ്മാൻ പൂക്കോട്ടൂർ, ജംഷിർ വാറങ്കോടൻ സുജിത്തു കുമാർ, ഹനീഫ കുടലിട എന്നിവർ സംസാരിക്കും.