- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ തൊഴിലാളി സമൂഹം ഒന്നിക്കണം
മലപ്പുറം : രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ തൊഴിലാളി സമൂഹം ഒന്നിക്കണമെന്ന് എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ ആവിശ്യപ്പെട്ടു. വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്.ഐ.ടി.യു) നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കുട്ടി മംഗലം അദ്ധ്യക്ഷത വഹിച്ചു. വഴിയോര കച്ചവട നിയമം പഞ്ചായത്തുകളിൽ ഉടൻ നടപ്പിലാക്കണമെന്നും, എൻ.എച്ച്, PWD അധികൃതരുടെ അന്യായ കുടിയൊഴിപ്പിക്കൽ നിർത്തണമെന്നും യോഗം ആവിശ്യപ്പെട്ടു. എഫ്.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി തസ്‌നീം മമ്പാട് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. അൻവർ നന്മിനി, കുഞ്ഞിമുഹമ്മദ് മലപ്പുറം, ജംഷീർ വാറങ്കോടൻ, റസാഖ് കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.കെ അഹമ്മദ് അനീസ് സ്വഗതവും ട്രഷറർ ഹബീബുറഹ്മാൻ പൂക്കോട്ടൂർനന്ദിയും പറഞ്ഞു.
മലപ്പുറം : രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ തൊഴിലാളി സമൂഹം ഒന്നിക്കണമെന്ന് എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ ആവിശ്യപ്പെട്ടു. വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്.ഐ.ടി.യു) നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കുട്ടി മംഗലം അദ്ധ്യക്ഷത വഹിച്ചു.
വഴിയോര കച്ചവട നിയമം പഞ്ചായത്തുകളിൽ ഉടൻ നടപ്പിലാക്കണമെന്നും, എൻ.എച്ച്, PWD അധികൃതരുടെ അന്യായ കുടിയൊഴിപ്പിക്കൽ നിർത്തണമെന്നും യോഗം ആവിശ്യപ്പെട്ടു. എഫ്.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി തസ്‌നീം മമ്പാട് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. അൻവർ നന്മിനി, കുഞ്ഞിമുഹമ്മദ് മലപ്പുറം, ജംഷീർ വാറങ്കോടൻ, റസാഖ് കൊണ്ടോട്ടി എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി സി.കെ അഹമ്മദ് അനീസ് സ്വഗതവും ട്രഷറർ ഹബീബുറഹ്മാൻ പൂക്കോട്ടൂർനന്ദിയും പറഞ്ഞു.