- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തയ്യൽ തൊഴിലാളി ക്ഷേമനിധി പെൻഷൻ വർധിപ്പിക്കണം: എഫ്.ഐ.ടി.യു
മലപ്പുറം : തയ്യൽ തൊഴിലാളി ക്ഷേമനിധി പെൻഷൻ മിനിമം 2000 രൂപയായി വർധിപ്പിക്ക ണമെന്നും തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ ചേർന്നവരെ ഇ.എസ്.ഐ പരിധിയിൽ കൊണ്ടുവരണമെന്നും ടൈലറിങ് & ഗാർമെന്റ് വർക്കേഴ്‌സ് യൂനിയൻ (എഫ്.ഐ.ടി.യു) മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല കൺവെൻഷനിൽ വെച്ച് ടൈലറിങ് & ഗാർമെന്റ് വർക്കേഴ്‌സ് യൂനിയൻ ജില്ല പ്രസിഡന്റായി അബ്ദുൽ ഖാദർ അങ്ങാടിപ്പുറം, ജനറൽ സെക്രട്ടറിയായി റഷീദ ഖാജ, ട്രഷററായി പി.ടി അബൂബക്കർ, വൈസ് പ്രസിഡന്റായി അമാനുല്ല, ജോയിന്റ് സെക്രട്ടറിയായി സാജിദ കുന്നക്കാവ് എന്നിവരെ തെരെഞ്ഞെടുത്തു. എഫ്.ഐ.ടി.യു മലപ്പുറം ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ ജനറൽ സെക്രട്ടറി തസ് ലിം മമ്പാട് ട്രഷറർ ഗണേശ് വടേരി എന്നിവർ നേതൃത്വം നൽകി.
മലപ്പുറം : തയ്യൽ തൊഴിലാളി ക്ഷേമനിധി പെൻഷൻ മിനിമം 2000 രൂപയായി വർധിപ്പിക്ക ണമെന്നും തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ ചേർന്നവരെ ഇ.എസ്.ഐ പരിധിയിൽ കൊണ്ടുവരണമെന്നും ടൈലറിങ് & ഗാർമെന്റ് വർക്കേഴ്‌സ് യൂനിയൻ (എഫ്.ഐ.ടി.യു) മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
ജില്ല കൺവെൻഷനിൽ വെച്ച് ടൈലറിങ് & ഗാർമെന്റ് വർക്കേഴ്‌സ് യൂനിയൻ ജില്ല പ്രസിഡന്റായി അബ്ദുൽ ഖാദർ അങ്ങാടിപ്പുറം, ജനറൽ സെക്രട്ടറിയായി റഷീദ ഖാജ, ട്രഷററായി പി.ടി അബൂബക്കർ, വൈസ് പ്രസിഡന്റായി അമാനുല്ല, ജോയിന്റ് സെക്രട്ടറിയായി സാജിദ കുന്നക്കാവ് എന്നിവരെ തെരെഞ്ഞെടുത്തു.
എഫ്.ഐ.ടി.യു മലപ്പുറം ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ ജനറൽ സെക്രട്ടറി തസ് ലിം മമ്പാട് ട്രഷറർ ഗണേശ് വടേരി എന്നിവർ നേതൃത്വം നൽകി.
Next Story