- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർലമെന്റ് മഹാധർണ്ണ വിജയിപ്പിക്കും എഫ്.ഐ.ടി.യു
മലപ്പുറം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾകെതിരെയും, തൊഴിൽ മേഖലയും തൊഴിലാളികളും നേരിടുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചും, ജനവിരുദ്ധ നിലപാടുകൾ ക്കെതിരെയും നവംബർ 9,10,11 തീയ്യതികളിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പാർലമെന്റ് മഹാ ധർണ്ണ വിജയിപ്പിക്കാൻ എഫ്.ഐ.ടി.യു മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മഹാ ധർണ്ണയിൽ പങ്കെടുക്കാൻ ജില്ലയിൽ നിന്ന് പ്രതിനിധികളെ അയക്കും. ട്രേഡ് യൂണിയൻ സംയുക്ത സമിതി നടത്തുന്ന പ്രചരണ പരിപാടികൾ വിജയിപ്പിക്കാനും വിവിധ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, തസ്ലീം മമ്പാട്, ഗണേശ് വടേരി, കൃഷ്ണൻ കുനിയിൽ, ഫസൽ തിരൂർക്കാട്, റഷീദഖാജ, ഹഫ്‌സൽ മലപ്പുറം, അശറഫ് വൈലത്തൂർ എന്നിവർ സംസാരിച്ചു
മലപ്പുറം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾകെതിരെയും, തൊഴിൽ മേഖലയും തൊഴിലാളികളും നേരിടുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചും, ജനവിരുദ്ധ നിലപാടുകൾ ക്കെതിരെയും നവംബർ 9,10,11 തീയ്യതികളിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പാർലമെന്റ് മഹാ ധർണ്ണ വിജയിപ്പിക്കാൻ എഫ്.ഐ.ടി.യു മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
മഹാ ധർണ്ണയിൽ പങ്കെടുക്കാൻ ജില്ലയിൽ നിന്ന് പ്രതിനിധികളെ അയക്കും. ട്രേഡ് യൂണിയൻ സംയുക്ത സമിതി നടത്തുന്ന പ്രചരണ പരിപാടികൾ വിജയിപ്പിക്കാനും വിവിധ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, തസ്ലീം മമ്പാട്, ഗണേശ് വടേരി, കൃഷ്ണൻ കുനിയിൽ, ഫസൽ തിരൂർക്കാട്, റഷീദഖാജ, ഹഫ്‌സൽ മലപ്പുറം, അശറഫ് വൈലത്തൂർ എന്നിവർ സംസാരിച്ചു
Next Story