- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
മഴയിൽ മുങ്ങി സിംഗപൂർ; രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ രാജ്യമെങ്ങും വെള്ളപ്പൊക്കം; ഗതാഗത കുരുക്കും അപകടങ്ങളും നിരവധി
രാജ്യത്ത് രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും വെള്ളം കയറിയതോടെ ഗാതാഗതക്കുരുക്കൂം രൂക്ഷമായി. തിങ്കളാഴ്‌ച്ച രാവിലെ മുതൽ പെയ്യുന്ന പഴയിൽ താങ്‌ജോജ് പാഗർ അടക്കമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയാവാണ്, കല്ലാങ്, ബോണ വിസ്റ്റ, ക്യൂൻസ് ടൗൺ, മരിന ബാറേജ് എന്നിവിടങ്ങളിലാണ് ശക്തമായ മഴ ലഭിച്ചതെന്ന് മെട്രോളജിക്കൽ സർവ്വീസ് റിപ്പോർട്ട് ചെയ്തു. മിക്കയിടങ്ങളും വെള്ളത്തിൽ മുങ്ങിയതിനാൽ വാഹാനയാത്രക്കാർ് ജാഗ്രത പാലിക്കേണ്ടതാണ്. മഴ കനത്തെേടാ 32 ഓളം ട്രാഫിക് അപകടങ്ങൾ ഇതുവരെയായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു..
രാജ്യത്ത് രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും വെള്ളം കയറിയതോടെ ഗാതാഗതക്കുരുക്കൂം രൂക്ഷമായി. തിങ്കളാഴ്‌ച്ച രാവിലെ മുതൽ പെയ്യുന്ന പഴയിൽ താങ്‌ജോജ് പാഗർ അടക്കമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയാവാണ്,
കല്ലാങ്, ബോണ വിസ്റ്റ, ക്യൂൻസ് ടൗൺ, മരിന ബാറേജ് എന്നിവിടങ്ങളിലാണ് ശക്തമായ മഴ ലഭിച്ചതെന്ന് മെട്രോളജിക്കൽ സർവ്വീസ് റിപ്പോർട്ട് ചെയ്തു. മിക്കയിടങ്ങളും വെള്ളത്തിൽ മുങ്ങിയതിനാൽ വാഹാനയാത്രക്കാർ് ജാഗ്രത പാലിക്കേണ്ടതാണ്.
മഴ കനത്തെേടാ 32 ഓളം ട്രാഫിക് അപകടങ്ങൾ ഇതുവരെയായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
.
Next Story