- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഓക്ലന്റിൽ കനത്ത മഴ; കനത്ത മഴയ്ക്കൊപ്പമെത്തിയ കൊടുങ്കാറ്റിൽ വലഞ്ഞ് ജനങ്ങൾ; ഫ്ളൈറ്റുകൾ റദ്ദാക്കി; ഗതാഗത തടസ്സം രൂക്ഷം
ന്യൂസിലന്റിൽ പ്രധാന നഗരങ്ങളിലൊന്നായ ഓക്ല്‌ലന്റിൽ കനത്തമഴയെയും കൊടുങ്കാറ്റിനെയും തുടർന്ന് ജനജീവിതം ദുസ്സഹമായി. കനത്ത മിന്നലിനും കാറ്റിനുമൊപ്പമെത്തിയ മഴ മൂലം ഓക്ലലന്റ് വിമാനത്താവള സർവ്വീസുകളും താളംതെറ്റിയിരിക്കുകയാണ്. കനത്ത കാറ്റ് മൂലം നാല് ഇന്റർനാഷണൽ സർവ്വീസുകൾ സമയം മാറി സർവ്വീസ് നടത്തുന്നുണ്ട്. കൂടാതെ ഓക്ലന്റ് എയർപോർട്ടിൽ ഇറങ്ങേണ്ട സർവ്വീസുകൾ പലതും വെല്ലിങ്ടണിലേക്കും ക്രൈസ്റ്റ് ചർച്ചിലേക്കും തിരിച്ച് വിട്ടിരിക്കുകയാണ്. മഴയെയും കാറ്റിനെയും തുടർന്ന് പല ഭാഗത്തും ഗതാഗത തടസ്സവും രൂക്ഷമായിട്ടുണ്ട്. പലയിടത്തും വെള്ളക്കെട്ട് മൂലം റോഡ് അടഞ്ഞ നിലയിലാണ്. വാഹനവുമായി പുറത്തേക്ക് പോകുന്നവർ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
ന്യൂസിലന്റിൽ പ്രധാന നഗരങ്ങളിലൊന്നായ ഓക്ല്‌ലന്റിൽ കനത്തമഴയെയും കൊടുങ്കാറ്റിനെയും തുടർന്ന് ജനജീവിതം ദുസ്സഹമായി. കനത്ത മിന്നലിനും കാറ്റിനുമൊപ്പമെത്തിയ മഴ മൂലം ഓക്ലലന്റ് വിമാനത്താവള സർവ്വീസുകളും താളംതെറ്റിയിരിക്കുകയാണ്.
കനത്ത കാറ്റ് മൂലം നാല് ഇന്റർനാഷണൽ സർവ്വീസുകൾ സമയം മാറി സർവ്വീസ് നടത്തുന്നുണ്ട്. കൂടാതെ ഓക്ലന്റ് എയർപോർട്ടിൽ ഇറങ്ങേണ്ട സർവ്വീസുകൾ പലതും വെല്ലിങ്ടണിലേക്കും ക്രൈസ്റ്റ് ചർച്ചിലേക്കും തിരിച്ച് വിട്ടിരിക്കുകയാണ്.
മഴയെയും കാറ്റിനെയും തുടർന്ന് പല ഭാഗത്തും ഗതാഗത തടസ്സവും രൂക്ഷമായിട്ടുണ്ട്. പലയിടത്തും വെള്ളക്കെട്ട് മൂലം റോഡ് അടഞ്ഞ നിലയിലാണ്. വാഹനവുമായി പുറത്തേക്ക് പോകുന്നവർ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
Next Story