ബംഗളൂരു: ഓൺലൈൻ വ്യാപാര രംഗത്തെ വമ്പന്മാരായ ഫ്ളാപ്കാർട്ടിന്റെ പുതിയ സിഇഒ ആയി സഹസ്ഥാപകരിൽ ഒരാളായിരുന്ന ബിന്നി ബൻസാലിനെ പ്രഖ്യാപിച്ചു. മുൻ സിഇഒ ആയിരുന്ന സച്ചിൻ ബൻസാൽ ഇനിമുതൽ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരിക്കും. നിരവധി മേഖലകളിൽ പുതിയ നിക്ഷേപങ്ങളും നടത്താനിരിക്കെയാണ് കമ്പനിയുടെ മേധാവിത്വത്തിൽ മാറ്റം വന്നിരിക്കുന്ന
- Share
- Tweet
- Telegram
- LinkedIniiiii
ബംഗളൂരു: ഓൺലൈൻ വ്യാപാര രംഗത്തെ വമ്പന്മാരായ ഫ്ളാപ്കാർട്ടിന്റെ പുതിയ സിഇഒ ആയി സഹസ്ഥാപകരിൽ ഒരാളായിരുന്ന ബിന്നി ബൻസാലിനെ പ്രഖ്യാപിച്ചു. മുൻ സിഇഒ ആയിരുന്ന സച്ചിൻ ബൻസാൽ ഇനിമുതൽ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരിക്കും.
നിരവധി മേഖലകളിൽ പുതിയ നിക്ഷേപങ്ങളും നടത്താനിരിക്കെയാണ് കമ്പനിയുടെ മേധാവിത്വത്തിൽ മാറ്റം വന്നിരിക്കുന്നത്. ലോകത്തിലെ തന്നെ ഓൺലൈൻ വ്യാപാര മേഖലയിലെ പ്രമുഖ സ്ഥാപനമാണ് ഫ്ളാപ്കാർട്ട്.
Next Story