- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള് ആദ്യ ഗഡു കോട്ടയം ജില്ലാ കളക്ടർക്ക് കൈമാറി
കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (KODPAK) ഈ വർഷത്തെ ഓണാഘോഷം ഒഴിവാക്കി ഓണാഘോഷത്തിനായി മാറ്റി വെച്ച തുകയിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡു കോട്ടയം ജില്ലാ കളക്ടർ .ബി എസ് തിരുമേനിക്ക് സംഘടനയുടെ ട്രഷറർ ആർ.ജി ശ്രീകുമാർ,ജനറൽ സെക്രടറി സുമേഷ് ടി.എസ്,എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രസാദ് സി നായർ, സിജി പ്രദീപ് , ബെർലി ഷിലു, പ്രദീപ് എന്നിവർ ചേർന്ന് കൈമാറുന്നു.

Next Story