എംപ്ലോയീസ് കുവൈറ്റ് ക്യാമ്പ് ആരിഫിജാൻ പ്രതിനിധികൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായം എത്തിച്ചു.കേരളം നേരിടുന്ന പ്രളയ കെടുത്തിയേൽക്കു ആദ്യ ഘട്ടത്തിൽ 1200 Kgm വരുന്ന തുണിത്തരങ്ങളും മറ്റും അനുബന്ധ സമഗ്രഹികളും ദുരിതാശ്വാസ ക്യാമ്പുകിലേക്കു അയച്ചു കൊടുത്തിരുന്നു. രണ്ടാം ഘട്ടമെന്ന നിലയിൽ സമാഹരിച്ച 716,679.00 IRS. KRH/URS എംപ്ലോയീസ് കുവൈറ്റ് ക്യാമ്പ് ആരിഫിജാൻ പ്രതിനിധികൾ ആയകോൺസ്റ്റന്റ് ട്രീസ ,റഹിം കളരിക്കൽ,അരുൺജിത് രവീന്ദ്രൻ പിള്ളയ്,,എന്നിവർ ചേർന്ന് കേരള മുഖ്യമന്ത്രീയുടേ ഓഫീസിൽ വ്യവസായിക വകുപ്പ് മന്ത്രി ഈ പീ ജയരാജന് രേഖകൾ കൈമാറി (15-Sep-2018) എന്ന വിവരം വളരെ അറിയിക്കുന്നു .

വിവിധ ഡിപ്പാർട്‌മെന്റിൽ നിന്നും പണം സമാഹരണത്തിന്റെ എകോപനത്തിന് നേതൃത്വം നൽകിയ ഷിനീഷ് കേളോത്ത്,രാജേഷ് രാജൻ , പ്രദീഷ് കന്നികുന്നു,നിസാർ കുന്നപ്പിള്ളി , ഷെബിൻ പുരുഷോത്തമൻ ,സന്ദീപ് കല്ലട,ബിനീഷ് ആന്റണി ,മുബസ്സ് കാസിം,സജീവ് ദാമോദരൻ,സജിത്ത് ഉണ്ണികൃഷ്ണൻ,മറ്റു നിരവധി സുഹുത്തുകൾക്കും ഇത് ഒരു വൻ വിജയമായി തീർത്ത മുഴുവൻ സഹ പ്രവർതകർക്കും ഒരിക്കൽ കൂടി നന്ദി പ്രകാശിപ്പിക്കുന്നു.