- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൽവേ മലയാളികൾ പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി
ഗോൽവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ 10 ലക്ഷത്തിൽ അധികം രൂപ സംഭരിക്കുകയും മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തു. ജിഐസിസിയുടെ സെക്രട്ടറിയുടെ ഫേസ്‌ബുക്ക് ഡൊണേഷൻ അക്കൗണ്ട് വഴിയും ജനങ്ങളിൽ നിന്ന് നേരിട്ട് സ്വീകരിച്ച് സംഭാവനയും തൂടാതെ ഫുഡ് ഫെസ്റ്റിവൽ നടത്തി സംഭരിച്ച തുകയും ഇതിൽപ്പെടുന്നു. സംഭാവന നല്കിയ എല്ലാർക്കും ജിഐസിസി നന്ദി അറിയിച്ചു. അതോടൊപ്പം ധവസമാഹരണത്തിന് വേദി ഒരുക്കിത്തന്ന ഗാൽവേ ക്ലെമിക് മാനേജ്‌മെന്റിനും, ബ്രന്റൻ ഹേഗറി മാനേജ്‌മെന്റിനും ഭാരവാഹികൾ അറിയിച്ചു.
ഗോൽവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ 10 ലക്ഷത്തിൽ അധികം രൂപ സംഭരിക്കുകയും മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തു. ജിഐസിസിയുടെ സെക്രട്ടറിയുടെ ഫേസ്‌ബുക്ക് ഡൊണേഷൻ അക്കൗണ്ട് വഴിയും ജനങ്ങളിൽ നിന്ന് നേരിട്ട് സ്വീകരിച്ച് സംഭാവനയും തൂടാതെ ഫുഡ് ഫെസ്റ്റിവൽ നടത്തി സംഭരിച്ച തുകയും ഇതിൽപ്പെടുന്നു.
സംഭാവന നല്കിയ എല്ലാർക്കും ജിഐസിസി നന്ദി അറിയിച്ചു. അതോടൊപ്പം ധവസമാഹരണത്തിന് വേദി ഒരുക്കിത്തന്ന ഗാൽവേ ക്ലെമിക് മാനേജ്‌മെന്റിനും, ബ്രന്റൻ ഹേഗറി മാനേജ്‌മെന്റിനും ഭാരവാഹികൾ അറിയിച്ചു.
Next Story