- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയ കാലത്ത് ഹൈവേ പാണലം ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയത് അഞ്ച് ലക്ഷത്തിലധികം രൂപയുടെ ദുരിതാശ്വാസ പ്രവർത്തനം
അപ്രതീക്ഷിതമായെത്തിയ നൂറ്റാണ്ടിലെ മഹാപ്രളയത്തിൽ ഹൈവേ പാണലം ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയത് അഞ്ച് ലക്ഷത്തിലധികം രൂപയുടെ ദുരിതാശ്വാസപ്രവർത്തനം, പുനർ നിർമ്മിച്ചു നൽകിയത് 16 വീടുകൾ. പ്രളയം ഉണ്ടായ ആദ്യദിവസങ്ങളിൽ തന്നെ വയനാട് മേഖലകളിൽ ഭക്ഷണവും വസ്ത്രങ്ങളും ഉൾപ്പെടെ ആവശ്യ വസ്തുക്കൾ വിതരണം ചെയ്തു. രണ്ടാംഘട്ടത്തിൽ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളുലും വീടുകളിലും ആവശ്യ വസ്തുക്കൾ എത്തിച്ചു. മൂന്നാംഘട്ടത്തിൽ കേരളത്തോടൊപ്പം പ്രളയം ഉണ്ടായ കർണ്ണാടകയിലെ മടിക്കേരി മേഖലകളിലെ നിർധരരായ 16 കുടുംബങ്ങളുടെ തകർന്ന് പോയ വിടുകൾ പുനർനിർമ്മിച്ച് നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രത്യേകം കർമപദ്ധതികൾ ക്ലബ്ബ് തയ്യാറാക്കിയിരുന്നു.
അപ്രതീക്ഷിതമായെത്തിയ നൂറ്റാണ്ടിലെ മഹാപ്രളയത്തിൽ ഹൈവേ പാണലം ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയത് അഞ്ച് ലക്ഷത്തിലധികം രൂപയുടെ ദുരിതാശ്വാസപ്രവർത്തനം, പുനർ നിർമ്മിച്ചു നൽകിയത് 16 വീടുകൾ.
പ്രളയം ഉണ്ടായ ആദ്യദിവസങ്ങളിൽ തന്നെ വയനാട് മേഖലകളിൽ ഭക്ഷണവും വസ്ത്രങ്ങളും ഉൾപ്പെടെ ആവശ്യ വസ്തുക്കൾ വിതരണം ചെയ്തു. രണ്ടാംഘട്ടത്തിൽ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളുലും വീടുകളിലും ആവശ്യ വസ്തുക്കൾ എത്തിച്ചു.
മൂന്നാംഘട്ടത്തിൽ കേരളത്തോടൊപ്പം പ്രളയം ഉണ്ടായ കർണ്ണാടകയിലെ മടിക്കേരി മേഖലകളിലെ നിർധരരായ 16 കുടുംബങ്ങളുടെ തകർന്ന് പോയ വിടുകൾ പുനർനിർമ്മിച്ച് നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രത്യേകം കർമപദ്ധതികൾ ക്ലബ്ബ് തയ്യാറാക്കിയിരുന്നു.
Next Story