- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേഘവിസ്ഫോടനത്തെത്തുടർന്നുള്ള പ്രളയത്തിൽ ധർമശാലയിൽ വ്യാപക നാശം; ദേശീയ പാതയിലെ പാലം തകർന്നു; കാറുകളുൾപ്പടെ വാഹനങ്ങളും ഒഴുകിപ്പോയി
ധർമശാല (ഹിമാചൽപ്രദേശ്) ന്മ കനത്ത മഴയെത്തുടർന്ന് ഉണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ നിരവധി കെട്ടിടങ്ങൾ നശിച്ചു; കാറുകളും ബൈക്കുകളും ഒഴുകിപ്പോയി. വിനോദ സഞ്ചാര കേന്ദ്രമായ ധർമശാലയിലെ ബഗ്സുനാഗിലാണ് മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ കനത്ത മഴ നാശം വിതച്ചത്.വിമാനത്താവളം അടച്ചു. മാണ്ഡി പഠാൻകോട് ദേശീയപാതയിലെ പാലവും തകർന്നു. ധർമശാലയിലേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
Next Story